ഹ്യുണ്ടായി വെർണ; 75,000 രൂപ വരെ വിലക്കിഴിവിൽ
വരും ദിവസങ്ങളിൽ ഒരു പുതിയ സെഡാൻ വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാൻ വെർണ വമ്പൻ കിഴിവോടുകൂടി ലഭ്യമാണ്. ഈ...
വരും ദിവസങ്ങളിൽ ഒരു പുതിയ സെഡാൻ വാങ്ങാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. 2025 ഫെബ്രുവരിയിൽ ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാൻ വെർണ വമ്പൻ കിഴിവോടുകൂടി ലഭ്യമാണ്. ഈ...
റാഗിങ്ങിനെതിരേ കർശനമായ നിയമങ്ങൾ ഉള്ളപ്പോഴും അത് ആവർത്തിക്കപ്പെടുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് തടയാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടാവേണ്ടതുണ്ട്. ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരതകളിൽ നിന്നു സംരക്ഷണം...

എറണാകുളം മാമല സ്വദേശിയായ വിസി വി. പുലയത്ത്, കടവന്ത്രയിൽ പ്രവർത്തിക്കുന്ന മലബാർ ടൂർസ് ആൻഡ് ട്രാവെൽസ് എന്ന ഏജൻസിയിൽ 2018 ആഗസ്റ്റ് മാസത്തിലാണ് ഫാമിലി ടൂർ ബുക്ക്...
ഡിസംബർ പാദത്തിൽ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ സംയോജിത അറ്റനഷ്ടം 3,298.35 കോടി രൂപയായി കൂടി. 421.17 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷം ഇതേ കാലയളവിലെ അറ്റനഷ്ടം. എന്നിരുന്നാലും കഴിഞ്ഞ...
2024 ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സ്വിഗ്ഗിയുടെ സംയോജിത നഷ്ടം 799.08 കോടി രൂപആയി വർദ്ധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി...
ഫെമ നിയമങ്ങളില്‍ ഇളവ് വരുത്താന്‍ ഒരുങ്ങി ഇന്ത്യ. വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തെ വിദേശ നാണ്യ വിനിമയ ചട്ടത്തിലാണ് മാറ്റങ്ങൾ വരുത്തുന്നത്....
മികച്ച ഗെയിമിംഗ് അനുഭവത്തിനായി പുതിയ സ്മാർട്ട്‌ഫോണിനെ പ്രതീക്ഷിക്കുന്നവർക്കുള്ള സന്തോഷ വാർത്തയുമായി റിയൽമി. കമ്പനിയുടെ പുതിയ മോഡലായ റിയൽമി P3 പ്രോ 5ജി (Realme P3 Pro 5G)...
റബർ മരങ്ങളിൽ ഇലപൊഴിച്ചിലേറിയതോടെ ഉൽപാദനം പ്രതിസന്ധിയിലേക്കെന്ന് കർഷകർ. സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും ടാപ്പിംഗ് താത്കാലികമായി നിർത്തിവയ്ക്കുന്നതായി റിപ്പോർട്ടുകൾ. ചില മേഖലകളിൽ ആഴ്ചയിൽ ഒരോ രണ്ടോ ദിവസം മാത്രം...
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 4.5 ശതമാനമായി കുറയുമെന്ന് എസ്ബിഐയുടെ വിലയിരുത്തല്‍. 2024 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക ശരാശരി 4.8 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍...