കുടുംബശ്രീയുടെ കേരള ചിക്കന്‍ ഉത്പന്നങ്ങള്‍ വിപണിയിൽ, എല്ലാ ജില്ലകളിലും മീറ്റ് ഓൺ വീൽസും ഉടൻ
കുടുംബശ്രീയുടെ കേരള ചിക്കന്‍ ബ്രാന്‍ഡിന്റെ ഭാഗമായി ഫ്രോസണ്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തി. ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രെസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്,...