July 21, 2026

Kerala

വരണ്ട കാലാവസ്ഥ കനക്കുന്നു; റബർ ഉൽപാദനം കുറയുന്നു, കുരുമുളക് വിലയിൽ മാറ്റമില്ല, ഏലം 3300 കടന്നു

റബർ മരങ്ങളിൽ ഇലപൊഴിച്ചിലേറിയതോടെ ഉൽപാദനം പ്രതിസന്ധിയിലേക്കെന്ന് കർഷകർ. സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും ടാപ്പിംഗ് താത്കാലികമായി നിർത്തിവയ്ക്കുന്നതായി റിപ്പോർട്ടുകൾ. ചില മേഖലകളിൽ ആഴ്ചയിൽ ഒരോ രണ്ടോ ദിവസം മാത്രം...

റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും...

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവ്

ശബരിമലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 86 കോടി രൂപയുടെ വരുമാന വർധനവുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. കഴിഞ്ഞ സീസണിൽ 55 ലക്ഷം തീർഥാടകർ ദർശനത്തിന് എത്തിയെന്നും കഴിഞ്ഞ തവണത്തേക്കാൾ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചതായി അധികൃതർ അറിയിച്ചു. അമോക്സിസിലിൻ,...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ഇന്ന് അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ശമ്പളവും പെന്‍ഷനും...

സ്വർണവില ഒരാഴ്ചയ്ക്ക് ശേഷം കുറഞ്ഞു; പവന് 61,640 രൂപ

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയിൽ ഉയർന്ന സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായി, ഇതോടെ സ്വർണവില ചരിത്രത്തിലെ റെക്കോർഡിൽ നിന്ന്...

സ്വർണവില സർവകാല റെക്കോർഡിൽ തന്നെ; ഒരു പവന് 61,960 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്ന നിലയിൽ തുടരുന്നു. ഇന്നും വിലയിൽ മാറ്റമില്ല, സർവകാല റെക്കോർഡിലാണ് ഇപ്പോഴത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ₹61,960...

സിഎംഎഫ്ആർഐ മത്സ്യമേള നാളെ ആരംഭിക്കും; കടൽവിഭവങ്ങളും ഡ്രോൺ പ്രദർശനവും പ്രധാന ആകർഷണം

എറണാകുളം: രുചിയൂറും കടൽ-കായൽ വിഭവങ്ങൾ, തദ്ദേശീയ കർഷക ഉൽപന്നങ്ങൾ, ഡയറ്റ് കൗൺസലിംഗ് തുടങ്ങിയ വൈവിധ്യങ്ങളുമായി മൂന്നുദിവസത്തെ മത്സ്യമേള ഫെബ്രുവരി 1 മുതൽ 3 വരെ എറണാകുളം കേന്ദ്ര...

കേരളത്തിന് അഭിനന്ദനം; തദ്ദേശ സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാമ്പത്തിക സർവെയിൽ ചർച്ചയായി

ദില്ലി: 2025-ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളം പ്രശംസിക്കപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ മുഖേന സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിന്റെ മാതൃകാപരമായ പ്രവർത്തനം...

സ്വര്‍ണവില ഉയരുന്നതില്‍ ഉപഭോക്താക്കള്‍ക്കുമാത്രമല്ല, വ്യാപാരികള്‍ക്കും ആശങ്ക: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

സ്വർണവിലയുടെ നിരന്തര കുതിപ്പിൽ ഉപഭോക്താക്കളും വ്യാപാരികളും ഒരുപോലെ ആശങ്കയിലാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വൻ വിലക്കയറ്റം രേഖപ്പെടുത്തി....