July 21, 2026

Agriculture

വരണ്ട കാലാവസ്ഥ കനക്കുന്നു; റബർ ഉൽപാദനം കുറയുന്നു, കുരുമുളക് വിലയിൽ മാറ്റമില്ല, ഏലം 3300 കടന്നു

റബർ മരങ്ങളിൽ ഇലപൊഴിച്ചിലേറിയതോടെ ഉൽപാദനം പ്രതിസന്ധിയിലേക്കെന്ന് കർഷകർ. സംസ്ഥാനത്തിൻറെ പല ഭാഗങ്ങളിലും ടാപ്പിംഗ് താത്കാലികമായി നിർത്തിവയ്ക്കുന്നതായി റിപ്പോർട്ടുകൾ. ചില മേഖലകളിൽ ആഴ്ചയിൽ ഒരോ രണ്ടോ ദിവസം മാത്രം...

ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ വർദ്ധനവുമായി കുരുമുളക്

ഉത്തരേന്ത്യയിൽ ആസ്ഥാനം ഉള്ള വിവിധ സുഗന്ധവ്യഞ്ജന വ്യവസായികളുമായി കരാർ ഉറപ്പിച്ച അനുസരിച്ച് കുരുമുളക്‌ നിർദ്ദിഷ്ട സമയത്ത് കയറ്റി വിടുന്നതിൽ ചില ഇടപാടുകാർക്ക് തടസ്സം നേരിട്ടു. ജനുവരി അവസാനത്തിന്...

കുരുമുളക് വില കുതിക്കുന്നു; റബർ, ഏലക്ക വിപണി വില അറിയാം

സുഗന്ധവ്യഞ്ജന മാർക്കറ്റിൽ ഈ ആഴ്‌ച കുരുമുളക് ശ്രദ്ധ നേടുന്നു. കാർഷിക മേഖലയിൽ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചിട്ടും, വിപണിയിൽ പഴയ വസ്തുക്കളുടെ ലഭ്യത ഉയർന്ന വിലയിൽ ദ്രുതഗതിയിലേക്ക് പോകുന്നുണ്ട്....

റബർ, കുരുമുളക് വില ഉയർന്നു; ഇഞ്ചി വിപണിയിൽ കനത്ത തിരിച്ചടി

ടയർ നിർമ്മാതാക്കൾ കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ് ഷീറ്റ് ശേഖരിക്കാൻ കാണിച്ച ഉത്സാഹം, ഉൽപ്പന്ന വിലയെ കിലോ 191 രൂപയിൽ നിന്ന് 192 രൂപയിലേക്ക് ഉയർത്തി....

കുരുമുളകിന്റെ വില ഉയർന്നു; റബറിന്റെയും ഏലക്കയുടെയും വിപണി വില അറിയാം

മലബാർ കുരുമുളക് വിലയിൽ കഴിഞ്ഞ രാത്രി ഉണ്ടായ വർദ്ധനവ് ബഹുരാഷ്ട്ര കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിൽ ശക്തിപ്പെടാൻ സഹായകമായി. ബ്രസീൽ, ഇന്തോനേഷ്യ എന്നിവയാണ് പ്രധാന വിൽപ്പനക്കാരായിട്ടുണ്ടെങ്കിലും, ഈ രാജ്യങ്ങൾ...

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുകയാണ്: കേന്ദ്ര കൃഷി മന്ത്രി

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളെ എത്തിക്കാനുളള അവസരം നല്‍കുന്നതിലൂടെ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ്. കര്‍ഷകരില്ലാതെ ഇന്ത്യയ്ക്ക്...

കുരുമുളക് വിലയിൽ വർദ്ധനവ്; റബ്ബറിന്റേയും വെളിച്ചെണ്ണയുടേയും വിലയിൽ ഇടിവ്

ഏലം കൃഷി മേഖലകളിൽ ഉയർന്ന താപനില കർഷകരെ തോട്ടങ്ങൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കുന്നു. മഴയുടെ അഭാവം മൂലം പല ഏലത്തോട്ടങ്ങളും വരൾച്ചയുടെ പിടിയിൽപ്പെട്ടേക്കാമെന്ന സ്ഥിതിയാണ്. ഉയർന്ന താപനില എലക്കയുടെ...

റബർ വിപണി പ്രതീക്ഷയിൽ; കൊക്കോ വിലയിൽ ഇടിവ്

സംസ്ഥാനത്തെ പ്രധാന വിപണികളിൽ റബറിന്റെ ക്ഷാമം രൂക്ഷമാകുമെന്ന പ്രവചനങ്ങൾ ടയർ നിർമ്മാതാക്കളെ ആശങ്കയിലാക്കി. ജനുവരിയിൽ പകൽ താപനില പതിവിനേക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന കാലാവസ്ഥ വകുപ്പിന്റെ...

3000 രൂപ കടന്ന് ഏലത്തിന്റെ വില; കുരുമുളക് വിപണിയിൽ സ്ഥിരത തേടി മുന്നോട്ടുപോവുന്നു

ഏലക്കയുടെ വിലയിൽ നേരിയ മാറ്റങ്ങൾ ഉണ്ടായതോടെ ആദ്യ ലേലത്തിൽ വില കുറവായിരുന്നു, എന്നാൽ രണ്ടാം ലേലത്തിൽ ഇത് കിലോ 3000 രൂപയേയും പിന്നിട്ടു. ശരാശരി ഇനം ഏലക്ക...

ജൈവ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി മൂന്നുവര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപയിലെത്തും: പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 20,000 കോടി രൂപയിലെത്തുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജൈവ ഉല്‍പ്പാദനത്തിനായുള്ള ദേശീയ...