July 21, 2026

Agriculture

റബർ വില ഉയർന്നു, ഏലക്ക വരവ് കുറഞ്ഞു; അങ്ങാടി വില അറിയാം

തെക്കൻ തായ്‌ലാൻഡിൽ മഴ ഡിസംബർ അവസാനത്തോളം തുടരുമെന്ന കാലാവസ്ഥാ പ്രവചനം റബർവില ഉയരാൻ കാരണമാകും എന്നാണ് ഏഷ്യൻ ഉൽപാദകരാജ്യങ്ങളുടെ വിലയിരുത്തൽ. ടയർ വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ...

ഇന്ത്യയിൽ അരി ശേഖരത്തിൽ റെക്കോർഡ് നേട്ടം

രാജ്യത്ത് അരി ശേഖരം വളരെയധികം മുന്നിൽ. ഡിസംബർ 1 വരെ ലഭ്യമായ കണക്കുകൾ പ്രകാരം 44.1 ദശലക്ഷം ടൺ അരി ശേഖരമായി, ഇത് സർക്കാർ ലക്ഷ്യമിട്ട 7.6...

ആര്‍.ബി.ഐയുടെ പുതുവത്സര സമ്മാനം: കാര്‍ഷിക വായ്പാ പരിധി 2 ലക്ഷം രൂപയായി ഉയരും

കാർഷിക മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഷിക മേഖലയ്ക്കുള്ള ഈടില്ലാതെയുള്ള വായ്പയുടെ പരിധി 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി...

കാപ്പി വില ഉയർന്നു; കർഷകർ പ്രതീക്ഷയിൽ

പ്രമുഖ കയറ്റുമതി കേന്ദ്രമായ ബാങ്കോക്കിൽ ഷീറ്റു റബർ വില 21,011 രൂപയിൽ എത്തി ഉയർന്നെങ്കിലും ഇന്ത്യയിൽ ടയർ നിർമ്മാതാക്കൾ ആഭ്യന്തര നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കേരളത്തിൽ നാലാം...

വെളിച്ചെണ്ണ വില ഉയർന്നു; മാറ്റമില്ലാതെ റബറും കുരുമുളകും

കേരളത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുമെന്ന സാഹചര്യത്തിൽ റബർ തോട്ടങ്ങളിൽ ടാപ്പിംഗിന് അവസരം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഉൽപാദന മേഖല. ക്രിസ്തുമസിന് വെറും രണ്ടാഴ്ച മാത്രമുള്ള സാഹചര്യത്തിൽ...

കുരുമുളക് വില ഉയരുന്നു; ഏലക്ക വിലയിൽ നേരിയ ഇടിവ്

ആഗോള വിപണിയിൽ കുരുമുളക് വില കുതിച്ചുയരുകയാണ്. പ്രധാന ഉൽപാദക രാജ്യങ്ങളിൽ ചരക്ക് ക്ഷാമം വർധിച്ചതോടെ കയറ്റുമതിക്കാർ ഉൽപ്പന്നത്തിനായി നെട്ടോട്ടത്തിലാണ്. വിയെറ്റ്നാമിൽ നവംബറിലെ കയറ്റുമതികൾ പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. ഓർഡറുകളുടെ...

കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന

സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്തുമസ് സീസൺ അടുത്തതുകൊണ്ട് തന്നെ ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണം....

വെളിച്ചെണ്ണ വില ഉയർന്നു; കൊപ്ര വിലയിൽ മാറ്റമില്ല

തമിഴ്നാട്ടിലെ മില്ലുകാർ ഇന്ന് വെളിച്ചെണ്ണയുടെ വില കൂട്ടിയെങ്കിലും കൊപ്രയുടെ വില ഉയർത്താൻ തയ്യാറായില്ല. സ്റ്റോക്കിലുള്ള വെളിച്ചെണ്ണ പരമാവധി ഉയർന്ന വിലയ്ക്ക് വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് മില്ലുകാർ. ഇതിനിടെ, അയ്യപ്പഭക്തരിൽ...

‘ഹലോ നാരിയൽ’ കോൾ സെന്റർ പ്രവർത്തനം തുടങ്ങി: കേര കർഷകർക്ക് കൂടുതൽ സൗകര്യം

നാളികേര വികസന ബോർഡ് 'ഹലോ നാരിയൽ' കോൾ സെന്റർ ആരംഭിച്ചു, കേര കർഷകർക്ക് നാളികേര വിളവെടുപ്പിനും പരിചരണത്തിനുമായി പ്രയോജനപ്പെടുത്താം. 'തെങ്ങിന്റെ ചങ്ങാതിമാർ' എന്നറിയപ്പെടുന്ന തൊഴിൽശ്രമികളുടെയും സേവനം കോൾ...

വലിയ കുതിപ്പിൽ കുരുമുളക്, റബർ വീണ്ടും ഉഷാർ

കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റബർ ടാപ്പിങ്ങിന് തടസമുണ്ടായ സാഹചര്യത്തിൽ, കൊച്ചി, കോട്ടയം, മലബാർ മേഖലകളിൽ ഷീറ്റിന്റെ വില ചതിക്കുമ്പോൾ, വിൽപ്പനക്കാർക്കു വിലക്കയറ്റത്തിന് അവസരമായിരിക്കുന്നു. ഉത്തരേന്ത്യൻ...