July 21, 2026

Health

ഗുണനിലവാരമില്ലാത്ത മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ലബോറട്ടറികളിൽ ജനുവരിയിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചതായി അധികൃതർ അറിയിച്ചു. അമോക്സിസിലിൻ,...

എറണാകുളം മെഡിക്കൽ സെന്റർ 40-ാം വാർഷികം ആഘോഷിച്ചു; ഓട്ടോ ഡ്രൈവർമാർക്കായി സൗജന്യ കേൾവിപരിശോധന പദ്ധതിക്ക് തുടക്കം കുറിച്ചു

എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രികളിൽ ഒന്നായ എറണാകുളം മെഡിക്കൽ സെൻറർ (ഇ.എം.സി) 40-ാം വാർഷികം ആഘോഷിച്ചു. കൂലർ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ്...

അഞ്ചാം വാര്‍ഷിക നിറവില്‍ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

ആനിവേഴ്സറി സ്പെഷ്യൽ ഓഫർ; 555 രൂപക്ക് ആൻജിയോഗ്രാം അങ്കമാലി: രാജ്യത്തെ മുന്‍നിര ആശുപത്രി ശൃംഖലകളില്‍ ഒന്നായ അപ്പോളോ ഹോസ്പിറ്റല്‍സിന്റെ 73-ാം ആശുപത്രിയും കേരളത്തിലെ ഏക അപ്പോളോ ആശുപത്രിയുമായ...

ഗൈനക്കോളജിസ്റ്റുകൾക്ക് ‘കൺവെർജ്’ മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം സംഘടിപ്പിച്ച് ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്

കോഴിക്കോട്: കൃത്രിമ ഗര്‍ഭധാരണ മേഖലയിലെ രാജ്യത്തെ മൂന്നാമത്തെ വലിയ ശൃംഖലയായ ബിർല ഫെർട്ടിലിറ്റി ആന്റ് ഐവിഎഫ്ന്റെ നേതൃത്വത്തിൽ ഗൈനക്കോളജി വിദഗ്ധർക്കായി 'കൺവെർജ്' മെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാം കോഴിക്കോട്...

വെറും 48 മണിക്കൂറിനുള്ളിൽ എഐയുടെ സഹായത്തോടെ കാൻസർ കണ്ടെത്താനും വാക്സിൻ നിർമ്മിക്കാൻ സാധിക്കുമെന്ന് ലാറി എലിസൺ

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ആധുനിക ആരോഗ്യ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കാൻസർ കണ്ടെത്തുകയും, 48 മണിക്കൂറിനുള്ളിൽ ഓരോ രോഗിക്കും...

സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിൽക്കാതെ ഒപി ടിക്കറ്റ് എടുക്കാം; മൊബൈൽ ആപ്പുമായി ആരോഗ്യവകുപ്പ്

മലപ്പുറം: സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ യുഎച്ച്‌ഐഡി കാർഡ് നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം "ഇ-ഹെൽത്ത് കേരള" എന്ന...

65 വയസ്സ് കഴിഞ്ഞവർക്ക് സൗജന്യചികിത്സയും മരുന്നും; വയോമിത്രം പദ്ധതിക്ക് 11 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: 65 വയസ്സിന് മുകളിലുള്ള നഗരപ്രദേശവാസി വയോജനങ്ങൾക്ക് സൗജന്യചികിത്സയും മരുന്നും നൽകുന്ന വയോമിത്രം പദ്ധതിക്ക് 11 കോടി രൂപയുടെ അധിക വിഹിതം അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ്...

പതഞ്ജലി 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു; ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തൽ

ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് 4 ടൺ മുളകുപൊടി തിരിച്ചുവിളിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് ബാച്ച് നമ്പർ AJD2400012 ഉള്ള എല്ലാ...

നിർണയ ലാബ് ശൃംഖല യാഥാർത്ഥ്യമാകുന്നു; പരിശോധനാ ഫലങ്ങൾ ഇനി മൊബൈലിൽ ലഭ്യമാക്കും

സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ലാബുകൾ തമ്മിൽ ബന്ധിപ്പിച്ച് സമഗ്ര പരിശോധനാ സൗകര്യം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത 'നിർണയ ലബോറട്ടറി ശൃംഖല' അടുത്ത മൂന്ന് മാസത്തിനുള്ളിൽ സംസ്ഥാനമൊട്ടാകെ പ്രവർത്തനക്ഷമമാകുമെന്ന്...