July 21, 2026

Health

ഇ. കൊളി വിവാദം: അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് ശൃംഖലകൾ ഉള്ളി പിന്‍വലിച്ചു

മക്ഡൊണാള്‍ഡ്സിന്റെ ബർഗറുകളിൽ ഇ. കൊളി ബാക്ടീരിയ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് 10 സംസ്ഥാനങ്ങളിൽ 49 പേർക്ക് രോഗബാധിതരായെന്നും, അതിൽ ഒരാൾ മരിച്ചെന്നും യുഎസ് സെന്റർ ഫോർ ഡിസീസ്...

ക്ഷയരോഗം, എംപോക്‌സ്, ഡെങ്കി നിയന്ത്രണത്തില്‍ വിപ്ലവ മാറ്റങ്ങള്‍: ICMR-ഐഐടി കാണ്‍പൂര്‍ കണ്ടുപിടിത്തങ്ങൾ

കാന്പൂര്‍ ഐ.ഐ.ടിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) മും ക്ഷയരോഗം നേരത്തെ കണ്ടെത്താന്‍ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നു. 100% ഇന്ത്യയില്‍ നിര്‍മ്മിതമായ ഈ ഉപകരണം...

ആർത്തവവിരാമം: സ്ത്രീ ജീവിതത്തിലെ ഒരു പ്രധാന ഘട്ടം

ഡോ ലേഖ കെ. എൽ, സീനിയർ കൺസൾട്ടന്റ്, ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, അപ്പോളോ അഡ്ലക്സ്സ്‌ ഹോസ്പിറ്റൽ, അങ്കമാലി, എറണാകുളം ആർത്തവവിരാമം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന...

എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി; 50 % വരെ വർദ്ധന

എട്ട് ആവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി (എന്‍പി.പി.എ.). ആസ്ത്മ, ക്ഷയം, മാനസികാരോഗ്യം, ഗ്ലൂക്കോമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക്...

എസ് പി മെഡിഫോർട്ടിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ്

തിരുവനന്തപുരം: സ്തനാർബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ നിർണയം സാധ്യമായാൽ പൂർണമായും ഭേദമാക്കാവുന്ന...

ആയുഷ്മാൻ ഭാരത് പദ്ധതി; കൂടുതൽ ആരോഗ്യ പാക്കേജുകൾ ചേർക്കുന്നത് പരിഗണനയിൽ

ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതിയുടെ കീഴിൽ കൂടുതൽ ആരോഗ്യ പാക്കേജുകൾ ചേർക്കുന്നത് ദേശീയ ആരോഗ്യ അതോറിറ്റിയുടെ പരിഗണനയിൽ. ജനറൽ മെഡിസിൻ, സർജറി, ഓങ്കോളജി, കാർഡിയോളജി എന്നിവയുൾപ്പെടെ 27...

ഡാറ്റ ചോർച്ച; ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്തിനോട്‌ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഹാക്കർമാർ

ഉപഭോക്തൃ വിവരങ്ങളും മെഡിക്കല്‍ രേഖകളും ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്തിനോട്‌ മോചന ദ്രവ്യം ആവശ്യപ്പെട്ട് അറിയിപ്പ്. ഹാക്കര്‍മാര്‍ 68000 ഡോളറാണ് സ്റ്റാര്‍ ഹെല്‍ത്തിനോട്...

ആരോഗ്യ കേരളത്തിൽ തൊഴിൽ അവസരങ്ങൾ

നാഷണൽ ഹെൽത്ത് മിഷനിൽ ജോലി നേടാൻ അവസരം. ആരോഗ്യ കേരളത്തിന് കീഴിൽ നാഷണൽ ഹെൽത്ത് മിഷനിൽ സ്റ്റാഫ് നഴ്സ്, ആയുർവേദ ഡോക്ടർ, പി.ആർ.ഒ, എം.എൽ.എസ്.പി തുടങ്ങി നിരവധി...

ഡോ. അഗർവാൾസ് ഹെൽത്ത് കെയർ ഐപിഒയ്ക്ക്

കൊച്ചി: ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ നേത്രസംരക്ഷണ ആശുപത്രി ശൃംഖലയായ ഡോ. അഗർവാൾസ് ഹെൽത്ത് കെയർ പ്രാരംഭ ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) കരടുരേഖ സമർപ്പിച്ചു. 1 രൂപ മുഖവിലയുള്ള...

ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷ; സൗജന്യ ചികിത്സ രജിസ്ട്രേഷൻ ആരംഭിച്ചു

70 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് ആരോ​ഗ്യ പരിരക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ beneficiary.nha.gov.in എന്ന വെബ്‌സൈറ്റിലൂടെയും ആയുഷ്മാൻ ആപ്പിലൂടെയും നടത്താവുന്നതാണ്. ഇരു...