PERINATAL MEDICINE – CARE IN HIGH RISK PREGNANCY
Dr. Vidyalekshmy R Senior Consultant & CoordinatorHigh Risk Pregnancy & Fetal Medicine KIMSHEALTH Trivandrum High-risk pregnancies place women and their...
Dr. Vidyalekshmy R Senior Consultant & CoordinatorHigh Risk Pregnancy & Fetal Medicine KIMSHEALTH Trivandrum High-risk pregnancies place women and their...
ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്കെയർ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയാണെന്ന് റിപ്പോർട്ടുകൾ. കേന്ദ്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീമുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾ...
Dr. Kartik Kulshrestha, ConsultantSurgical Gastroenterology Pancreatic cancer, often referred to as the "silent killer," is a formidable disease that can...
യുകെ സർക്കാർ കുട്ടികളിൽ പൊണ്ണത്തടിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി, ഗ്രാനോള, മഫിനുകൾ തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങളുടെ പകൽ ടിവി പരസ്യങ്ങൾ നിരോധിച്ചു. ഇവയെ ജങ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി...
സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും ശീതള പാനീയങ്ങളും ഉള്‍പ്പെടുന്ന നികുതി വിഭാഗങ്ങളിലെ ജിഎസ്ടി നിരക്ക് ഉയര്‍ത്താന്‍ മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലെ 28 ശതമാനം നിരക്കില്‍ നിന്ന്...
പായ്ക്ക് ചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും ഇനി 'ഉയര്‍ന്ന അപകടസാധ്യതയുള്ള ഭക്ഷണ വിഭാഗ'മായി തരംതിരിക്കാനുള്ള തീരുമാനമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)...
ബജാജ് അലയന്‍സും കേരള ഗ്രാമീണ്‍ ബാങ്കും സംയുക്തമായി രണ്ട് പുതിയ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. കെ-ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ലൈവ്‌സ്‌റ്റോക്ക് ഇന്‍ഷുറന്‍സ് എന്നിവയാണ് കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കായി...
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി...
ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരുമാന പരിധിയില്ലാതെ 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കണം. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (എന്‍.എച്ച്.എ.) വെബ്‌സൈറ്റ്,...
മുംബൈ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ...