July 21, 2026

Agriculture

പൈനാപ്പിൾ വില റെക്കോഡ് ഉയരത്തിൽ

കഴിഞ്ഞ പത്തുവർഷത്തിലെ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന വിലയിൽ എത്തിയിരിക്കുകയാണ് പൈനാപ്പിൾ വ്യാപാരം. ഉത്തരേന്ത്യയിൽ ആവശ്യകത വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്നതിനാലാണ് വിലയിൽ ഈ കുതിപ്പ് സംഭവിച്ചിരിക്കുന്നത്....

കർഷകരുടെ കാത്തിരിപ്പിന് വിരാമം; പിഎം കിസാൻ സമ്മാൻ നിധി അക്കൗണ്ടിലേക്ക് എത്തുന്നു, എങ്ങനെ പരിശോധിക്കാം

കർഷകരുടെ കാത്തിരിപ്പിന് അവസാനം, പിഎം-കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു ഇന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ വാഷിമിൽ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിൽ 9.4 കോടി കർഷകർക്ക് നേരിട്ട്...

റബർ വിപണി സമ്മർദ്ദത്തിലേക്ക്, നവരാത്രി ആഘോഷത്തോടെ ഏലക്കയുടെ വില ഉയരുന്നു

രാജ്യാന്തര റബർ വിപണി ഉയർന്ന നിലയിൽ തുടരുമ്പോഴും, ഇന്ത്യൻ വ്യവസായികൾ ആഭ്യന്തരവില കുറഞ്ഞ നിലയിലാക്കാനുള്ള ശ്രമം തുടരുന്നതായി റിപ്പോർട്ടുകൾ. കേരളത്തിൽ റബർ ടാപ്പിംഗ് സീസൺ ആരംഭിച്ചതിനാൽ, കാർഷിക...

1,01,321 കോടി രൂപയുടെ പുതിയ കാര്‍ഷിക പദ്ധതികളുമായി കേന്ദ്ര സര്‍ക്കാര്‍

കർഷകരുടെ വരുമാനം കൂട്ടാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമായി 1,01,321 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൃഷി മന്ത്രാലയത്തിന് കീഴിലുള്ള എല്ലാ കേന്ദ്രാവിഷ്‌കൃത പദ്ധതികളെയും രണ്ട് സമഗ്ര...

പ്രധാനമന്ത്രി കിസാൻ 18ാം ഗഡു വിതരണ തീയതി പ്രഖ്യാപിച്ചു

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കും. കർഷകർക്ക് വരുമാന...

അരിവില ഉയരാൻ കാരണമാകുന്ന നടപടികളുമായി മോദി സർക്കാരിന്റെ നീക്കം; കര്‍ഷകര്‍ക്ക് ഗുണം, പക്ഷേ കേരളത്തിന് തിരിച്ചടിയും

അരി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി കേന്ദ്രസര്‍ക്കാര്‍. 2023 ജൂലൈയിലായിരുന്നു വിവിധയിനം അരി ഇനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്.ഹരിയാന ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യമുള്ള...

സംസ്ഥാനത്ത് കേരകര്‍ഷകര്‍ക്ക് ആശ്വാസം, പച്ചത്തേങ്ങയുടെ വില കുതിക്കുന്നു

സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്ക് സന്തോഷം പകര്‍ന്ന് പച്ചത്തേങ്ങയുടെ വില പതിനൊന്ന് രൂപയിലധികം വര്‍ധിച്ചു. വെറും ആറുദിവസത്തിനുള്ളില്‍ ഈ ഉയര്‍ച്ചയുണ്ടായതും, വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. ഉത്പാദനം...

ഇന്ത്യയിലെ ഖാരിഫ് വിള വിതയ്ക്കല്‍ ക്രമാനുഗതമായി പുരോഗമിക്കുന്നു

ഇന്ത്യയിലെ ഖാരിഫ് വിളകളുടെ വിത്ത് വിതയ്ക്കല്‍ സജീവമായി മുന്നേറുകയാണ്. കർഷകർ ഇതുവരെ 1,096.65 ലക്ഷം ഹെക്ടർ വിസ്തീരണത്തിൽ കൃഷി നടത്തി, കഴിഞ്ഞ വർഷം ഇതേ സമയത്ത് 1,072.94...