July 21, 2026

Kerala

ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതൽ

ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ട് ഗഡു പെൻഷൻ കൂടി വിതരണം ചെയ്യുന്നതിനായി 1604 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌...

റേഷൻ കടകൾ ഈ മാസം 27 മുതൽ സമരത്തിലേക്ക്

റേഷൻ കടകൾ ഈ മാസം 27 മുതൽ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരികളുടെ സംഘടനകൾ അറിയിച്ചു. വേതന പാക്കേജ് പരിഷ്‌കരിക്കണം, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം...

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; പവന് 59,480 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് കുറവുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...

‘മെട്രോ ബസ്’ ആദ്യ ദിന കളക്ഷൻ 1.18 ലക്ഷം രൂപ

കൊച്ചി മെട്രോ ഇലക്ടിക് ബസ് സർവ്വീസിന് ആദ്യ ദിനം തന്നെ യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ്...

സ്വർണവിലയിൽ കുറവ്; പവന് 120 രൂപ കുറഞ്ഞ് 59,480 രൂപയായി

തിരുവനന്തപുരം: മൂന്ന് ദിവസത്തെ നിരന്തര വർധനയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില രണ്ട് മാസത്തെ ഏറ്റവും...

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്ന്

കൊച്ചി: എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്നാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ...

സൈബര്‍ തട്ടിപ്പിന്റെ ഇരയായി മുന്‍ ഹൈക്കോടതി ജഡ്ജി; 90 ലക്ഷം രൂപ നഷ്ടമായി

കൊച്ചി: സൈബര്‍ തട്ടിപ്പിന്റെ ഇരയായി മുന്‍ ഹൈക്കോടതി ജഡ്ജി. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം...

സ്വർണവില കുതിക്കുന്നു; പവന് 59,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 400 രൂപയുടെ വർധന രേഖപ്പെടുത്തി സ്വർണവില 59,120 രൂപയിലെത്തി. ഇതോടെ സ്വർണവില 59,000 രൂപയുടെ തലമുകത്തിലേക്ക് കടന്നിരിക്കുകയാണ്....

പ്രവാസികൾക്കായി കണ്ണൂരിൽ വ്യവസായ പാർക്ക്: സർക്കാർ പ്രഖ്യാപനം

പ്രവാസികൾക്ക് മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായ ദുബായിൽ സംഘടിപ്പിച്ച...

മകരവിളക്ക് തീർത്ഥാടനം; ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു

പമ്പ: ശബരിമലയിൽ മകരവിളക്ക് കാണാൻ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട്...