July 21, 2026

Kerala

സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം; കർഷകർ ആശങ്കയിൽ

പാലക്കാട്: സംസ്ഥാനത്ത് യൂറിയയുടെ കടുത്ത ക്ഷാമം കർഷകരെ ആശങ്കയിലാഴ്ത്തുന്നു. മൂന്ന് തവണ നൽകേണ്ട പാടശേഖരങ്ങളിൽ ഒരു തവണ പോലും ആവശ്യമായ അളവിൽ വളം നൽകാനാകാത്ത സ്ഥിതിയാണെന്ന് കർഷകർ...

സ്വർണവില വീണ്ടും ഉയർന്നു; പവന് 240 രൂപ വർദ്ധിച്ച് 57,440 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയുടെ ഉയർച്ച തുടരുന്നു. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 7,180 രൂപയായി. പവൻ വില 240 രൂപ വർധിച്ച് 57,440 രൂപയായി. ഇന്നലെ സ്വർണത്തിന്...

പുതുവര്‍ഷത്തില്‍ റെക്കോർഡ് യാത്രക്കാരുമായി കൊച്ചി മെട്രോ

പുതുവര്‍ഷത്തില്‍ നേട്ടം കൊയ്ത് കൊച്ചി മെട്രോ. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ കൊച്ചി മെട്രോയില്‍ 1.30 ലക്ഷം പേർ യാത്ര ചെയ്തു. ഡിസംബര്‍ മാസത്തില്‍...

ക്രിസ്മസ്-പുതുവത്സര ആഘോഷം; 712.96 കോടിയുടെ മദ്യവിൽപ്പന

സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് 712.96 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 വരെയുള്ള കണക്കാണിത്. പുതുവർഷത്തലേന്ന് മാത്രം 108 കോടി രൂപയുടെ മദ്യമാണ്...

കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരുടെ വേതനം 5000 രൂപ വർധിപ്പിച്ചു

കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർമാരുടെ വേതനം 5,000 രൂപ വർധിപ്പിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 15,000 രൂപയായിരുന്ന നിലവിലെ വേതനം 20,000 രൂപയാക്കി ഉയർത്തിയതാണ്....

നവകേരള ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു

നവകേരള ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചു. രൂപമാറ്റം വരുത്തിയ നവകേരള ബസിന്റെ ആദ്യ സര്‍വീസ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്കാണ്. അഞ്ച് മാസത്തിന് ശേഷമാണ് ബസ് നിരത്തിലിറങ്ങുന്നത്. രാവിലെ...

കേരം കുതിക്കുന്നു; മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിപണി ഉണർവ്

വടകര: നാളികേരത്തിന്റെ വില ഉയരുന്നതോടൊപ്പം, കര്‍ഷകര്‍ക്ക് സന്തോഷിക്കാനായി പുതിയൊരു കാരണവും എത്തിയിരിക്കുന്നു. പരമ്പരാഗതമായ കൊപ്ര, വെളിച്ചെണ്ണ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗപ്പെടുന്നതായിരുന്ന തേങ്ങയുടെ ഉപയോഗം, ഇപ്പൊഴെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ...

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ്: പുതിയ വ്യവസ്ഥകളും ഫീസും

തിരുവനന്തപുരം: കോർപ്പറേഷനുകളും നഗരസഭാ പ്രദേശങ്ങളും ഉൾപ്പെടുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് ഇനി മുതൽ സ്റ്റേറ്റ് പെർമിറ്റിന്റെ വ്യവസ്ഥ പ്രകാരം യാത്ര നടത്താമെന്ന് നിർദേശമുണ്ട്. യാത്രക്കാരുമായി എവിടെയോ...

പുതുവത്സര വിപണിയിൽ കർശന ഭക്ഷ്യ സുരക്ഷാ പരിശോധന

പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ പരിശോധനകൾ കർശനമാക്കിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. ക്രിസ്മസ്-പുതുവത്സര കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ 252...

വായ്പ കാത്ത് കേരളം; പ്രതീക്ഷ 17,000 കോടി

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ഇനി വരുന്ന മൂന്ന് മാസത്തിൽ 17,000 കോടി കൂടി കടമെടുക്കാൻ കേരളത്തിന് യോഗ്യതയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളം ഇതുസംബന്ധിച്ച കണക്ക് കേന്ദ്രസർക്കാറിന്...