July 21, 2026

മകരവിളക്ക് തീർത്ഥാടനം; ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നു

0

പമ്പ: ശബരിമലയിൽ മകരവിളക്ക് കാണാൻ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. മകരവിളക്കിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയിൽനിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കും. മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയിൽ 14 ലക്ഷം തീർത്ഥാടകർ എത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *