July 21, 2026

Month: February 2025

ഇന്ത്യയിലെ യൂണികോണുകളുടെ നിയമനങ്ങളില്‍ വര്‍ദ്ധനവ്; ജനുവരിയില്‍ 25% ഉയർച്ച

ന്യൂഡല്‍ഹി: ഇന്ത്യയിലെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിയമനങ്ങളില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായി പുതിയ റിപ്പോര്‍ട്ട്. 2025 ജനുവരി മാസത്തില്‍ മാത്രം 25% നിയമന വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു...

ബിഎസ്എന്‍എല്‍ പുതിയ ഇന്റര്‍നെറ്റ് ടിവി സേവനം ‘ബിഐടിവി’ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ഇന്റര്‍നെറ്റ് ടിവി സേവനം ‘ബിഐടിവി’ അവതരിപ്പിച്ചു. പ്രശസ്ത ഓടിടി പ്ലാറ്റ്‌ഫോമായ ‘ഒടിടിപ്ലേ’യുമായി ചേര്‍ന്നാണ് ഈ സൗജന്യ സേവനം അവതരിപ്പിക്കുന്നത്. ബിഐടിവിയിലൂടെ...

യു എസ് കൽക്കരിക്കും എണ്ണയ്ക്കും തീരുവ ചുമത്താൻ ഒരുങ്ങി ചൈന

ചൈനയിലേക്ക് യുഎസ് കല്‍ക്കരി, എല്‍എന്‍ജി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കു 15% തീരുവ ചുമത്താനും, അസംസ്‌കൃത എണ്ണ, കാർഷിക ഉപകരണങ്ങൾ, വലിയ ഡിസ്‌പ്ലേസ്‌മെന്റ് കാറുകൾ എന്നിവയ്ക്ക് 10% നികുതി ഏർപ്പെടുത്താനുമാണ്...

ലിങ്ക് ചെയ്തിട്ടുള്ള ഡിവൈസുകളിലും ഇനി വ്യൂ വണ്‍സ് ഫീച്ചര്‍

ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്ട്‌സ്ആപ്പ് അടിക്കടി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ 'വ്യൂ വൺസ്' മീഡിയ കാണാൻ നിങ്ങളെ അനുവദിക്കുന്ന ഒരു...

റേഷൻ വിതരണം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി. ഫെബ്രുവരി 6-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും...

വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. കൊച്ചിയില്‍ ഹോട്ടല്‍ താജ്...

നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് എച്ച്എംഡി

കൊച്ചി: പ്രശസ്ത നടന്‍ ജിമ്മി ഷെര്‍ഗിലുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്എംഡി). രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കിയ ഖൂബ് ചലേഗ ക്യാമ്പയിന്റെ ശ്രദ്ധേയമായ...

മെക്‌സിക്കോ-കാനഡ താരിഫ് ഭീഷണി താല്‍ക്കാലികമായി പിന്‍വലിച്ച് ട്രംപ്

വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമെതിരായ ഇറക്കുമതി നികുതി (താരിഫ്) ചുമത്താനുള്ള തീരുമാനം താല്‍ക്കാലികമായി നിർത്തിവച്ചു. 30 ദിവസത്തേക്കാണ് ഈ നടപടി ട്രംപ് നിർത്തിവെച്ചിരിക്കുന്നത്....

സ്വർണവില കുതിപ്പ് തുടരുന്നു; പവന് 840 രൂപയുടെ വർധനവ്

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപയാണ്. 22 കാരറ്റ് ഗ്രാം സ്വര്‍ണത്തിന് 105 രൂപ വര്‍ധിച്ച് 7810 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില...

കിയ സിറോസ് വിപണിയിൽ, വില 8.99 ലക്ഷം രൂപ

കൊച്ചി: കോംപാക്ട് എസ് യുവികളിലെ സ്റ്റൈലിഷ് താരമായ കിയ സിറോസ് ഇന്ത്യന്‍ വിപണിയിലെത്തി. 8.99 ലക്ഷം രൂപമുതലാണ് സിറോസിന്റെ വില ആരംഭിക്കുന്നത്. 16.99 ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന...