യു എസ് കൽക്കരിക്കും എണ്ണയ്ക്കും തീരുവ ചുമത്താൻ ഒരുങ്ങി ചൈന
ചൈനയിലേക്ക് യുഎസ് കല്‍ക്കരി, എല്‍എന്‍ജി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കു 15% തീരുവ ചുമത്താനും, അസംസ്‌കൃത എണ്ണ, കാർഷിക ഉപകരണങ്ങൾ, വലിയ ഡിസ്‌പ്ലേസ്‌മെന്റ് കാറുകൾ എന്നിവയ്ക്ക് 10% നികുതി ഏർപ്പെടുത്താനുമാണ്...