കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
ഇന്ന് അര്‍ധരാത്രി 12 മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സമരത്തിലേക്ക്. ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്) നേതൃത്വത്തിലാണ് 24 മണിക്കൂര്‍ പണിമുടക്ക്. ശമ്പളവും പെന്‍ഷനും...