July 21, 2026

Month: February 2025

ഗ്രാമപ്രദേശങ്ങളിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും ഇന്റർനെറ്റ് സേവനം ഉറപ്പാക്കുമെന്ന് കേന്ദ്രം

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഭാരത് നെറ്റിന്റെ ബ്രോഡ്ബാൻഡ് പിന്തുണയോടെയാണ് ഈ...

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വന്‍ പദ്ധതി പ്രഖ്യാപിച്ചു

സംരംഭകര്‍ക്ക് ഉണര്‍വേകി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കായി വലിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയിലേക്ക് 10,000 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി നവീകരണ...

സൗത്ത് ഇന്ത്യന്‍ ബാങ്ക് ജിഎം-ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീ. വിനോദ് ഫ്രാന്‍സിസ്

വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ബഹുമാനപ്പെട്ട ധനമന്ത്രിയുടെ കേന്ദ്ര ബജറ്റ് നമ്മുടെ സമ്പദ്വ്യവസ്ഥ സ്ഥിരതയുള്ളതാണെന്നും ദീര്‍ഘകാല പുരോഗതിയിലേക്ക് നീങ്ങുന്നുണ്ടെന്നും ഉറപ്പുനല്‍കുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നികുതിക്ക് ശേഷമുള്ള വ്യക്തിഗത...

നികുതി ഇളവുകളുമായി കേന്ദ്ര ബജറ്റ്

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം നികുതി ഇളവുകളാണ്. 12 ലക്ഷം രൂപ വരെയുള്ള വരുമാനങ്ങൾക്ക് ആദായനികുതി അടക്കേണ്ടതില്ല. അടുത്തകാലത്ത് വന്നതിൽ...

സ്വർണവിലയിൽ വർധനവ്

സ്വർണവിലയിൽ വീണ്ടും വർധന. ബജറ്റ് ദിവസം, ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഗ്രാമിന് 7745 രൂപയും പവന് 61960 രൂപയുമാണ് ഇന്നത്തെ...

ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യതകള്‍ തുറന്നുകാട്ടി ആമസോണ്‍ ഇന്ത്യയുടെദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍

ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത് ലോകമെമ്പാടും ഉപഭോക്താക്കളെ നേടാം കൊച്ചി: രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താനും സാധ്യകള്‍ തുറന്നു കാട്ടാനുമായി ദിഘോഗേ തോ ബിഘോഗേ...

കോട്ടയത്ത് കെഫോണ്‍ പദ്ധതി വഴി നല്‍കിയത് 7297 കണക്ഷനുകള്‍

കോട്ടയം: വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണ്‍ കണക്ഷനുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നു. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം...

കുംഭമേളയ്ക്ക് പോകുന്നവർക്കായി വിമാന നിരക്കിൽ 50 ശതമാനം വരെ ഇളവ് വരുത്താൻ വ്യോമയാന മന്ത്രാലയം

മഹാ കുംഭമേളയ്ക്ക് പോകുന്നവർക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മേളയ്ക്ക് പോകുന്ന യാത്രക്കാർക്ക് വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് വ്യോമയാന...