Blog
നോർക്ക ദിനാചരണം; കേരളത്തിന്റെ പ്രവാസി സേവനങ്ങളിൽ 28 വർഷം
തൈക്കാട് നോർക്ക സെന്ററിൽ ജീവനക്കാരുടെ നേതൃത്വത്തിൽ നോർക്ക ദിനാചരണം സംഘടിപ്പിച്ചു. 1996 ഡിസംബർ 6-ന് രൂപീകരിക്കപ്പെട്ട പ്രവാസി കേരളീയകാര്യ വകുപ്പ് (NORKA)യുടെ രൂപീകരണദിനമാണ് നോർക്ക ദിനം. ഇന്ത്യയിൽ...
ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ സ്റ്റീൽ ഇറക്കുമതി റെക്കോർഡ് ഉയരത്തിൽ
ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് എത്തി. ഏപ്രിൽ മുതൽ ഒക്ടോബർ വരെ,...
റെക്കോർഡുകൾ തകർത്ത് പുഷ്പ 2: ആദ്യ രണ്ട് ദിവസങ്ങളിൽ നേടിത് 417 കോടി
അല്ലു അർജുൻ നായകനായ പുഷ്പ 2 ഇന്ത്യൻ സിനിമയിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ സ്വന്തമാക്കിയതായി റിപ്പോർട്ട്. ഇന്ത്യ ടുഡേയുടെ വിവരപ്രകാരം, ചിത്രത്തിന്റെ ആദ്യ ദിന...
4ജി വേഗതയിൽ ഒന്നാമൻ വോഡാഫോൺ ഐഡിയ; ജിയോയും എയർടെല്ലും പിന്നിൽ
ദില്ലി: രാജ്യത്ത് ഏറ്റവും മികച്ച 4ജി അനുഭവം നല്‍കുന്നത് വോഡാഫോണ്‍ ഐഡിയ (വിഐ) ആണെന്ന് ഓപ്പണ്‍ സിഗ്നലിന്‍റെ പഠന റിപ്പോര്‍ട്ട്. ഓപ്പണ്‍ സിഗ്നല്‍ നവംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ്...
കേരളത്തില്‍ മുട്ട വിലയില്‍ വര്‍ധന
സംസ്ഥാനത്ത് മുട്ട വിലയില്‍ വര്‍ധന. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. ക്രിസ്തുമസ് സീസൺ അടുത്തതുകൊണ്ട് തന്നെ ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വര്‍ധിക്കാന്‍ കാരണം....
ഡ്രൈവറില്ലാ ഉബർ ടാക്‌സി അബുദാബിയിൽ ഓടിത്തുടങ്ങി
എമിറേറ്റിൽ ഡ്രൈവറില്ലാ ഉബർ ടാക്സി പുറത്തിറക്കി. ഡ്രൈവറില്ലാ വാഹന സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ വി റൈഡുമായി സഹകരിച്ചാണ് അബുദാബിയിലെ വിവിധ ഇടങ്ങളിൽ ഡ്രൈവറില്ലാ ഉബർ ടാക്സി...
ഈന്തപ്പഴത്തിൽ നിന്നുള്ള ആദ്യ ശീതളപാനീയം പുറത്തിറക്കി സൗദി
കോള പാനീയങ്ങളുടെ ആരാധകർക്ക് സൗദി അറേബ്യയിൽ നിന്ന് സന്തോഷവാർത്ത. ലോകത്തിലെ ആദ്യത്തെ ഈന്തപ്പഴം ഉപയോഗിച്ച് നിർമ്മിച്ച ശീതളപാനീയം സൗദി അറേബ്യയിൽ അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ഷീതളപാനീയങ്ങൾ കോൺ സിറപ്പ്...
കേരളത്തിന് പുതിയ കേന്ദ്രീയ വിദ്യാലയം; ഇടുക്കി തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും
കേരളത്തിന് വേണ്ടി പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ച് കേന്ദ്രസർക്കാർ. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത്. സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ്...
ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യുഎഇക്ക് സ്വന്തം
ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ട് യു.എ.ഇക്ക് സ്വന്തം. വീസ ഇല്ലാതെ 180 രാജ്യങ്ങളിലേക്ക് പറക്കാന്‍ യുഎഇ പാസ്‌പോര്‍ട്ട് കയ്യിലുള്ളവർക്ക് സാധിക്കും. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായ ആര്‍ടണ്‍ ക്യാപിറ്റലിന്റെ ഏറ്റവും...