July 23, 2026

Blog

ഗ്ലോബല്‍ ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് 20 മുതല്‍

വയനാട്: കന്നുകാലി, മൃഗ സംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീര കര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട്...

ദുബായ് യാത്ര എളുപ്പമല്ല; വിസ നിരസിക്കല്‍ എണ്ണം കൂടുന്നു

യുഎഇ ടൂറിസ്റ്റ് വിസ നടപടികള്‍ കര്‍ശനമാക്കുന്നതിനാല്‍ ദുബായിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്. വിസ നിരസിക്കലുകളില്‍ കുത്തനെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അംഗീകാര നിരക്ക്...

കുരുമുളക് വില ഉയരുന്നു; ഏലക്ക വിലയിൽ നേരിയ ഇടിവ്

ആഗോള വിപണിയിൽ കുരുമുളക് വില കുതിച്ചുയരുകയാണ്. പ്രധാന ഉൽപാദക രാജ്യങ്ങളിൽ ചരക്ക് ക്ഷാമം വർധിച്ചതോടെ കയറ്റുമതിക്കാർ ഉൽപ്പന്നത്തിനായി നെട്ടോട്ടത്തിലാണ്. വിയെറ്റ്നാമിൽ നവംബറിലെ കയറ്റുമതികൾ പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. ഓർഡറുകളുടെ...

കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് വർദ്ധിക്കുന്നു; കാരണം പുറത്തുവിട്ട് ആർബിഐ

രാജ്യത്തെ ഗ്രാമീണ മേഖലയിലെ കാർഷിക, കാർഷികേതര - നിർമ്മാണ തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമെന്ന സ്ഥാനം നിലനിർത്തി കേരളം. ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക കണക്കുകൾ...

ശ്രീലങ്കൻ പ്രസിഡന്റ് ദിസനായകെ 15ന് ഇന്ത്യയിലെത്തും

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി ഞായറാഴ്ച ഇന്ത്യയിലെത്തും. ഡിസംബർ 15 മുതൽ 17 വരെയാണ് സന്ദർശനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി...

ജിയോസാവൻ ‘റീപ്ലേ 2024’ അവതരിപ്പിച്ചു; ഈ വർഷത്തെ ഹിറ്റ് ഗാനങ്ങൾ വീണ്ടും കേൾക്കാം

മുംബൈ: 2024ലെ ഏറ്റവും ജനപ്രിയമായ ഗാനങ്ങളെ കേൾക്കാനായി ജിയോസാവൻ 'റീപ്ലേ 2024' അവതരിപ്പിച്ചു. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ജിയോസാവൻ ആപ്പ് വഴി ഈ പുതിയ ഫീച്ചർ ആക്സസ്...

48 എംപി ക്യാമറയുമായി ഐഫോണ്‍ എസ്ഇ 4; ഐഫോണ്‍ 16ന് കടുത്ത വെല്ലുവിളി

സോള്‍: ആപ്പിളിന്റെ പുതിയ മിഡ്-റേഞ്ച് ഫോണായ ഐഫോണ്‍ എസ്ഇ 4, 48 മെഗാപിക്‌സലിന്റെ സിംഗിള്‍ റിയര്‍ ക്യാമറയുമായി എത്തുമെന്ന വിവരങ്ങള്‍ പുറത്തുവന്നു. ഈ ക്യാമറയുടെ ശേഷി ഐഫോണ്‍...

ലോകത്തെ മികച്ച പാചകരീതികളില്‍ ഇന്ത്യ 12-ാമത്

പ്രമുഖ ഫുഡ് & ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് ലോകത്തെ ഏറ്റവും മികച്ച പാചകരീതികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ 12-ാം സ്ഥാനത്താണ് ഇന്ത്യ. ഗ്രീസ്, ഇറ്റലി,...

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി

ഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി നല്‍കിയ...

മികച്ച വിദ്യാഭ്യാസം; എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍

ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനായി എന്‍സിഇആര്‍ടിയുമായി കൈകോര്‍ത്ത് ഗൂഗിള്‍. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ എന്‍സിആര്‍ടിയുടെ 1 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യവിഷയങ്ങള്‍ ഉള്‍പ്പെടുന്ന യൂട്യൂബ് ചാനലുകള്‍ ആരംഭിക്കും....