15 മിനിറ്റിനുള്ളില്‍ ഡെലിവറി; ഇന്ത്യയിലെ ക്വിക് കൊമേഴ്സ് രംഗത്ത് ചുവടുവെയ്ക്കാനൊരുങ്ങി ആമസോണ്‍
ദില്ലി: ഇന്ത്യയിലെ തീവ്രമായ മത്സരമേഖലയായ ഇ-കെോമേഴ്‌സിൽ പുതിയ അധ്യായത്തിന് ആമസോണ്‍ തുടക്കം കുറിക്കുന്നു. നിലവില്‍ ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് തുടങ്ങിയവ സജീവമായ ക്വിക് ഡെലിവറി മേഖലയിലേക്ക്...