ക്രിസ്തുമസ് – പുതുവത്സര തിരക്ക്: കോട്ടയം വഴി കുർള–കൊച്ചുവേളി പ്രതിവാര ട്രെയിൻ അനുവദിച്ചു
മുംബൈ: ക്രിസ്തുമസ്, പുതുവത്സര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽനിന്ന് കൊച്ചുവേളിയിലേക്ക് കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ അനുവദിച്ചു. നാട്ടിലേക്കും തിരിച്ചും നാലു വീതം...