ആര്‍.ബി.ഐയുടെ പുതുവത്സര സമ്മാനം: കാര്‍ഷിക വായ്പാ പരിധി 2 ലക്ഷം രൂപയായി ഉയരും
കാർഷിക മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാർഷിക മേഖലയ്ക്കുള്ള ഈടില്ലാതെയുള്ള വായ്പയുടെ പരിധി 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി...