July 23, 2026

Blog

പച്ചക്കറി വിലയിൽ കുതിച്ചുകയറ്റം

തമിഴ്‌നാട്ടിൽ ഫെയ്ൻജൽ ചുഴലിക്കാറ്റ് നാശം വിതച്ചതിന് പിന്നാലെ കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറിവില. ശബരിമല സീസൺ ആയതും പച്ചക്കറിവില വർധനയ്ക്ക് കാരണമായിട്ടുണ്ട്. ഒരുകിലോ മുരിങ്ങയുടെ വില തിരുവനന്തപുരത്ത് 270-300...

ഇന്‍സ്റ്റാമാര്‍ട്ട് ഓര്‍ഡറുകള്‍ക്ക് ചെലവേറും, നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ച് സ്വിഗ്ഗി

ആവശ്യസാധനങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കുന്ന സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിന്റെ സേവന നിരക്കുകള്‍ ഉടൻ ഉയരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സ്വിഗ്ഗിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാഹുല്‍ ബോത്ര...

‘ഹലോ നാരിയൽ’ കോൾ സെന്റർ പ്രവർത്തനം തുടങ്ങി: കേര കർഷകർക്ക് കൂടുതൽ സൗകര്യം

നാളികേര വികസന ബോർഡ് 'ഹലോ നാരിയൽ' കോൾ സെന്റർ ആരംഭിച്ചു, കേര കർഷകർക്ക് നാളികേര വിളവെടുപ്പിനും പരിചരണത്തിനുമായി പ്രയോജനപ്പെടുത്താം. 'തെങ്ങിന്റെ ചങ്ങാതിമാർ' എന്നറിയപ്പെടുന്ന തൊഴിൽശ്രമികളുടെയും സേവനം കോൾ...

പൊണ്ണത്തടിയ്ക്കെതിരെ യുകെയിൽ കർശന നടപടികൾ; ജങ്ക് ഫുഡ് പരസ്യങ്ങൾ നിരോധിക്കുന്നു

യുകെ സർക്കാർ കുട്ടികളിൽ പൊണ്ണത്തടിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി, ഗ്രാനോള, മഫിനുകൾ തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങളുടെ പകൽ ടിവി പരസ്യങ്ങൾ നിരോധിച്ചു. ഇവയെ ജങ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി...

എല്‍പിജി വില കുറയാൻ സാധ്യത; കേന്ദ്ര ബജറ്റിൽ പുതിയ സബ്‌സിഡി പ്രോഗ്രാം പരിഗണനയിൽ

എല്‍പിജി സിലിണ്ടറിന്റെ വിലയിൽ കുറവുണ്ടാവുമെന്ന റിപ്പോർട്ടുകൾ. അടുത്ത വർഷത്തെ കേന്ദ്ര ബജറ്റിൽ നിലവിലെ സബ്സിഡി തുടർന്നേക്കുമെന്നും, അതോടൊപ്പം പുതിയ സബ്‌സിഡി പദ്ധതികൾ അവതരിപ്പിക്കാമെന്നുമാണ് സൂചന. 2025-26 സാമ്പത്തിക...

ജനുവരി 1 മുതൽ ഹ്യുണ്ടായ് വാഹനങ്ങളുടെ വില 25,000 രൂപ വരെ വർധിക്കും

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) ജനുവരി 1 മുതൽ തങ്ങളുടെ മുഴുവൻ മോഡലുകളിലും 25,000 രൂപ വരെ വില വർധന നടത്തുമെന്ന് അറിയിച്ചു. ഇൻപുട്ട് ചെലവുകൾ...

സ്വർണവില വീണ്ടും കുതിച്ചുയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു. കഴിഞ്ഞ ദിവസം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നുവെങ്കിലും ഇന്ന് പവന് 80 രൂപയുടെ വർധനവുണ്ടായി. ഇപ്പോഴത്തെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ...

തായ്‌ലൻഡ് വിപണിയിൽ വെറൈറ്റി കളറിൽ സുസുക്കി സ്വിഫ്റ്റ് സ്പെഷ്യൽ എഡിഷൻ: വില 14 ലക്ഷം രൂപ!

ലോകപ്രശസ്തമായ ഹാച്ച്ബാക്കുകളിൽ ഒന്നായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡൽ ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളിലൊന്നാണ്. ഇപ്പോഴിതാ, തായ്‌ലൻഡ് വിപണിയിൽ പ്രത്യേകം തയ്യാറാക്കിയ ഒരു...

കല്യാൺ സിൽക്സിന്റെ വമ്പൻ കോംബോ ഉത്സവം: ഓരോ ഷോപ്പിങ്ങിലും മൂന്നിരട്ടി ലാഭം!

ലോകത്തെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ്, ഇന്ത്യ കണ്ട ഏറ്റവും വലിയ കോംബോ ഉത്സവത്തിന് വേദിയാകുന്നു. കേരളവും ബാംഗ്ലൂരും ഉൾപ്പെടെ കല്യാൺ...

പൂജ ബംപർ 12 കോടി JC 325526 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ ഒന്നാം സമ്മാനം JC 325526 എന്ന ടിക്കറ്റിന്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ...