ജനുവരി ഒന്ന് മുതൽ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവലുമായി സൗദി അറേബ്യ
ജനുവരി ഒന്ന് മുതൽ സൗദി അറേബ്യയിൽ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ആരംഭിക്കും. പ്രാഥമിക കാർഷിക മേളകളിൽ ഒന്നായ ഈ ഉത്സവം 10 ദിവസത്തേക്ക് നീളുന്നു, ജനപ്രിയമായ മധുര...
ജനുവരി ഒന്ന് മുതൽ സൗദി അറേബ്യയിൽ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവൽ ആരംഭിക്കും. പ്രാഥമിക കാർഷിക മേളകളിൽ ഒന്നായ ഈ ഉത്സവം 10 ദിവസത്തേക്ക് നീളുന്നു, ജനപ്രിയമായ മധുര...
കന്യാകുമാരി: പുതുവർഷത്തിൽ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക സമ്മാനമായി കണ്ണാടിപ്പാലം ഇന്ന് പൊതുജനങ്ങൾക്ക് തുറക്കും. ത്രിവേണി സംഗമ തീരത്ത്, വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും നടുവിൽ കടലിൽ നിർമിച്ച പാലം,...
ഡക്കർ മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ സര്‍വീസ്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11 മണിക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത്...
തിരുവനന്തപുരം: ക്രിസ്മസ്- ന്യൂഇയർ അവധി പ്രമാണിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവെ. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും (കൊച്ചുവേളി)...
ഡൽഹി: പൈലറ്റുമാരുടെ പരിശീലനത്തിൽ വീഴ്ച വരുത്തിയതിൻ്റെ പേരിൽ ആകാശ എയറിനെതിരെ നടപടി സ്വീകരിച്ച്ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ആകാശ എയറിലെ ഓപ്പറേഷൻസ് ഡയറക്ടറെയും ട്രെയിനിങ് ഡയറക്ടറെയും...
രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു....
പുതുവര്‍ഷത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറക്കാൻ തയ്യാറായി 'എയര്‍ കേരള'. സര്‍വീസ് ആരംഭിക്കുന്നതിന്റെ ധാരണാപത്രം തിങ്കളാഴ്ച ഒപ്പുവെക്കും. കേരളത്തിലെ ആദ്യ സ്വകാര്യ വിമാന കമ്പനിയായ എയര്‍...
ഒരേ യാത്രയ്ക്ക് ബുക്ക് ചെയ്യുമ്പോൾ ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍നിന്ന് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുനേരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ ഒല, ഊബര്‍,...
മലേഷ്യ, ഇന്ത്യക്കാരുടെ പ്രിയപ്പെട്ട യാത്രാലക്ഷ്യങ്ങളിൽ ഒന്നാണ്. ഇത് തെളിയിക്കുന്നതിന് ഉദാഹരണമാണ് ഈ വർഷം മലേഷ്യ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നത്. ആഴ്ചാവസനങ്ങളിൽ മലേഷ്യയിലേക്ക് യാത്ര...
രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ 2025-ൽ വലിയ വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഹോട്ടല്‍ റൂം നിരക്കുകൾ കൂടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024-ൽ ഹോട്ടൽ മുറികളുടെ നിരക്കിൽ 7-8...