July 21, 2026

Tours & Travels

1599 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ്; ഫ്‌ളാഷ്‌ സെയിലുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്

1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയില്‍ ആരംഭിച്ചു. ആഭ്യന്തര റൂട്ടുകളിൽ നവംബർ 19 മുതൽ 2025 ഏപ്രിൽ 30...

മഞ്ഞിന്റെ കുളിരിലേക്ക് കുതിക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍

ജമ്മു കാശ്മീരിലേക്ക് വന്ദേഭാരത് സ്ലീപ്പറില്‍ ഒരു യാത്ര. ന്യൂഡല്‍ഹി-ശ്രീനഗര്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ തലസ്ഥാനത്തിനും ജമ്മു കശ്മീരിനുമിടയിലുള്ള രാത്രി യാത്രയെ പുനര്‍നിര്‍വചിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ അഭിമാനമായ...

ഹലാല്‍ ഭക്ഷണം മുസ്ലിം യാത്രക്കാര്‍ക്ക് മാത്രം; മാറ്റങ്ങളുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ ഹലാല്‍ ഭക്ഷണം ഇനി മുതല്‍ പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. മുസ്ലിം യാത്രക്കാര്‍ക്ക് മാത്രമേ ഹലാല്‍ ഭക്ഷണം ലഭ്യമാകൂ. ഇത് മുന്‍കൂട്ടി ഓർഡർ ചെയ്യണമെന്നും...

എയര്‍ ഇന്ത്യ – വിസ്താര ലയനം; ആദ്യ വിമാനം ദോഹയിൽ നിന്ന്

എയര്‍ ഇന്ത്യയും വിസ്താരയും ലയിച്ചതിന് ശേഷമുള്ള എയര്‍ലൈനിന്റെ ആദ്യ വിമാനം തിങ്കളാഴ്ച രാത്രി ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പറന്നു. 'AI2286' എന്ന കോഡില്‍ പ്രവര്‍ത്തിക്കുന്ന വിമാനം പ്രാദേശിക...

വിസ്താരയുടെ അവസാന ടേക്ക് ഓഫ് ഇന്ന്

ഡൽഹി: എയർ ഇന്ത്യ കമ്പനിയിൽ പൂർണമായി ലയിക്കുന്ന വിസ്താര, ഇന്ന് സ്വന്തം ബ്രാൻഡിൽ അവസാന വിമാന സർവീസ് നടത്തും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി...

സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്

കേരളത്തിന്റെ വികസന സ്വപ്നങ്ങളിലേക്ക് പുത്തൻചിറക് വിരിച്ച് സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന്. രാവിലെ 9:30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്...

ഇന്ത്യാക്കാര്‍ക്ക് അതിവേഗ വിസ നല്‍കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്ക

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ട്രസ്റ്റഡ് ടൂര്‍ ഓപ്പറേറ്റര്‍ സ്‌കീം എന്ന പുതിയ ടൂറിസം സംരംഭം ആരംഭിച്ച് ദക്ഷിണാഫ്രിക്ക. 2023-ല്‍ 100 ദശലക്ഷത്തിലധികം...

റെയില്‍വേ സേവനങ്ങള്‍ക്കായി ഒറ്റ ആപ്പ്; ഡിസംബര്‍ അവസാനത്തോടെ നിലവിൽ വരും

ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ്, ട്രെയിന്‍ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കല്‍ തുടങ്ങി യാത്രാവേളയിലെ ല്ലാ കാര്യങ്ങള്‍ക്കുമായി ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു. ആപ്പ് ഡിസംബര്‍ അവസാനത്തോടെ...

സ്കൂൾ കായികമേള; വിദ്യാർഥികൾക്ക് കൊച്ചി മെട്രോ സൗജന്യ യാത്രയൊരുക്കും

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ. എറണാകുളം കലക്ടര്‍ എന്‍ എസ്‌ കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്. കായികമേള തുടങ്ങുന്ന...

ഇന്ത്യൻ എയർലൈനുകൾക്ക് നൂറിലധികം ബോംബ് ഭീഷണികൾ

വിവിധ ഇന്ത്യൻ എയർലൈൻ‍ കമ്പനികളുടെ നൂറിലധികം വിമാനങ്ങൾക്ക് ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ 510-ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്ക് ഇത്തരം...