July 21, 2026

Tours & Travels

സമയകൃത്യതയിൽ ഒന്നാമത് വന്ദേഭാരത്

രാജ്യത്ത് തീവണ്ടിയുടെ സമയ കൃത്യതയില്‍ വന്ദേഭാരത് ഒന്നാമത്. കേരളത്തിലോടുന്ന തീവണ്ടികള്‍ സമയ കൃത്യതയിൽ പിന്നിലാണെന്നും റിപ്പോർട്ട് പറയുന്നു. റെയില്‍വേ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ റെയില്‍യാത്രിയുടെ ഡാറ്റകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ...

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ് കേരളത്തിലും

ജര്‍മന്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസ് ഓപ്പറേറ്ററായ ഫ്ലിക്സ്ബസ്, കേരളത്തില്‍ തന്റെ സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗളൂരു-ആലപ്പുഴ റൂട്ടില്‍ ആണ് ആദ്യ സര്‍വീസ്. ദക്ഷിണേന്ത്യയിലെ ഗതാഗത രംഗത്തെ വിപുലീകരണത്തിന്റെ ഭാഗമായാണ്...

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കൊണ്ടുവരാൻ വിസയുമായി യുഎഇ

അബുദാബി: യുഎഇ പൗരന്മാരും വിദേശ താമസക്കാരും യു.എ.ഇ.ക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ക്ഷണിച്ച് എത്തിക്കാനുള്ള 'ഫ്രണ്ട്സ് ആൻഡ് റിലേറ്റീവ്‌സ് വിസ' സിസ്റ്റത്തിന് സർക്കാർ അംഗീകാരം നൽകി....

‘മെട്രോ ബസ്’ ആദ്യ ദിന കളക്ഷൻ 1.18 ലക്ഷം രൂപ

കൊച്ചി മെട്രോ ഇലക്ടിക് ബസ് സർവ്വീസിന് ആദ്യ ദിനം തന്നെ യാത്രക്കാരില്‍ നിന്ന് മികച്ച പ്രതികരണം. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കൽ കോളേജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ്...

എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്ന്

കൊച്ചി: എയര്‍ കേരള ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. ആദ്യ സര്‍വീസ് കൊച്ചിയിൽ നിന്നാണ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ...

‘മെട്രോ കണക്ട്’ സർവീസ് നാളെ മുതൽ

വിവിധ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. എറണാകുളം ഗവ. മെഡിക്കൽ കോളേജിന് സമീപം കളമശേരി ബസ് സ്റ്റാൻഡിൽ...

മലബാറിലെ ടൂറിസം സാധ്യത: ബിടുബി മീറ്റ് ജനുവരി 19 ന്

കോഴിക്കോട്: മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ്...

ഇൻഡിഗോയുടെ ഓഫർ ഇന്നുവരെ ; ആഭ്യന്തര ടിക്കറ്റുകള്‍ 1199 രൂപ മുതൽ

ഡൽഹി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ നൽകുന്ന ഇൻഡിഗോ ഐയര്‍ലൈൻസിന്റെ തകർപ്പൻ സെയിൽ ഇന്ന് കൂടി. ഗെറ്റ്എവേ സെയിൽ ഇന്ന് അവസാനിക്കും. ജനുവരി 9...

വന്ദേഭാരത് കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നു

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുന്നു. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിനില്‍ ഇനി നാല് പുതിയ...

വ്യോമയാന രംഗത്ത് നേട്ടം കൊയ്ത് സൗദി അറേബ്യ

വ്യോമയാന രംഗത്ത് സൗദി അറേബ്യ നേട്ടം കൈവരിച്ചു, പ്രത്യേകിച്ചും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം സമയക്രമം പാലിക്കുന്നതിൽ മുന്നിലാണ്. കൃത്യസമയത്ത് വിമാനങ്ങൾ പുറപ്പെടുന്നതിന്‍റെ ആഗോള പട്ടികയിൽ...