July 22, 2026

Business News

കടം വാങ്ങിയാൽ തിരിച്ചു നൽകണം; ബൈജൂസിനോട് അമേരിക്കൻ കോടതി

പ്രമുഖ എഡ്ടെക് കമ്പനിയായ ബൈജൂസിന് അമേരിക്കന്‍ കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുന്നു. ഏകദേശം 12,500 കോടി രൂപ (150 ബില്യണ്‍ ഡോളര്‍) വായ്പയിൽ വീഴ്ച വരുത്തിയതിനെ...

ഇന്ത്യന്‍ ഇലക്ട്രിക് ബൈക്കുകളുടെ കയറ്റുമതി യൂറോപ്യന്‍ വിപണികളിലേക്ക്

ഇന്ത്യൻ ഇലക്ട്രിക് ബൈക്ക് നിര്‍മാതാക്കളായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് അവരുടെ എഫ് 77 മാക് 2 ഇ-ബൈക്കിന്റെ കയറ്റുമതി ആരംഭിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിപണികളിലേക്കുള്ള ആദ്യ ബാച്ച് ഇലക്ട്രിക്...

കേരള കയര്‍ കോര്‍പ്പറേഷന് ഒഡീഷയിൽ നിന്ന് 1.54 കോടി രൂപയുടെ ഓര്‍ഡര്‍

കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, കയർ ഭൂവസ്ത്രത്തിന്റെ വിപണി വികസിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ശ്രദ്ധേയമായ ശ്രമങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് 1.54 കോടി രൂപയുടെ കയർ...

ടിക്കറ്റ് ന്യൂ ഇനി സൊമാറ്റോയ്ക്ക് സ്വന്തം

കരാർ പ്രകാരം പേടിഎമ്മിന്‍റെ കീഴിലുള്ള ടിക്കറ്റ് ന്യൂ, പേടിഎം ഇന്‍സൈഡര്‍ എന്നിവ ഇനി സോമാറ്റോയുടെതായി മാറുമെന്ന് റിപ്പോർട്ട്. വൺ 97 കമ്മ്യൂണിക്കേഷൻസിന്‍റെ ഉപകമ്പനികളിലെ മുഴുവൻ ഓഹരികളും 2,048...

ഉജ്ജ്വല പ്ലാനുകളുമായി വീണ്ടും ബിഎസ്എന്‍എല്‍; 2 ജിബി ഡാറ്റ, സൗജന്യ കോളുകളും മറ്റു ആനുകൂല്യങ്ങളും

തിരുവനന്തപുരം: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പുതിയ ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്ന ബിഎസ്എന്‍എല്‍, 160 ദിവസത്തെ വാലിഡിറ്റിയോടെ 2 ജിബി ഡാറ്റയും സൗജന്യ കോളുകളും നല്‍കുന്ന ഒരു മികച്ച പാക്കേജ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ വിദേശ സര്‍വീസുകള്‍; പോയിന്റ് ഓഫ് കോള്‍ പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കണ്ണൂര്‍ വിമാനത്താവളം അതിവേഗ നീക്കത്തിലാണ്. എയര്‍പോര്‍ട്ടിന് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍ മാത്രമേ സര്‍വീസുകളുള്ളൂ. യൂറോപ്പ്, യു.എസ്,...

ഇന്ത്യയിലേക്ക് ശക്തമായ് തിരിച്ചുവരാനൊരുങ്ങി ഫോര്‍ഡ്; ചെന്നൈ പ്ലാന്റ് വീണ്ടും തുറക്കാനുള്ള ചര്‍ച്ചകള്‍ സജീവം

ലോകപ്രശസ്ത കാറ് നിർമാണ കമ്പനിയായ ഫോര്‍ഡ്, ഇന്ത്യയിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (BEVs) ചുവടുവെയ്പ്പില്‍ കമ്പനി പ്രധാനമാക്കി ചിന്തിക്കുന്നത്. പഴയതുപോലെ ഇന്റേണല്‍ കംബക്ഷന്‍ എന്‍ജിന്‍ (ICE)...

‘ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്’ ജനപ്രിയ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

മോട്ടോര്‍ വാഹന വകുപ്പ് പുതിയ ജനപ്രിയ നടപടികളുമായി ഓണ്‍ലൈന്‍ സേവനങ്ങളെ പരിഷ്കരിച്ചിട്ടുണ്ട്. സി.എച്ച്. നാഗരാജു ട്രാന്‍സ്‌പോര്‍ട് കമ്മിഷണറായി ചുമതലയേറ്റതിനു പിന്നാലെ, ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കി ‘ഫസ്റ്റ് കം,...

ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി

ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി. വില വര്‍ധന, ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കം എന്നീ കാരണങ്ങളാല്‍ 100,000 മെട്രിക് ടണ്‍ പാം ഓയില്‍...

കിംസ് ആശുപത്രി നാഗർകോവിൽ സേവനം ആരംഭിച്ചു

നാഗർകോവിൽ: പ്രശസ്തമായ കിംസ് ഹെൽത്ത്, ഔദ്യോഗികമായി തമിഴ്നാട്ടിലേക്ക് ആശുപത്രി സേവനങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി, നാഗർകോവിലിൽ ആധുനിക സൗകര്യങ്ങളോടും അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ ആശുപത്രി ആരംഭിച്ചു....