July 22, 2026

Business News

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024: 60% വരെ വിലക്കിഴിവ്; പ്രധാന ഡീലുകൾ അറിയാം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് ആഘോഷമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 ഔപചാരികമായി ആരംഭിച്ചു. പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ മുൻഗണനയോടെയുള്ള പ്രവേശനത്തിനൊപ്പം...

മനം നിറയ്ക്കുന്ന ഫീച്ചറുകളുമായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ

തിരുവനന്തപുരം: ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോൺ വിഭാഗത്തിൽ പുതിയതായി സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷൻ വിപണിയിലെത്തിച്ചു. 2024 ഏപ്രിലിൽ പുറത്തിറങ്ങിയ ഗ്യാലക്‌സി എ15 5ജിയുടെ സമാനമായ ഡിസൈൻകൊണ്ട്...

വ്യോമയാന രംഗത്ത് സാന്നിധ്യമറിയിക്കാൻ അദാനി, ബോംബാര്‍ഡിയെര്‍ സി.ഇ.ഒയുമായി ചര്‍ച്ച നടത്തി

വ്യോമയാന മേഖലയിലെ ശക്തമായ സാന്നിധ്യം ലക്ഷ്യമിട്ട് ഗൗതം അദാനി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്ന് സൂചന. ലോകത്തിലെ പ്രമുഖ എയര്‍ക്രാഫ്റ്റ്, ട്രെയിന്‍ നിര്‍മാണ കമ്പനികളിലൊന്നായ ബോംബാര്‍ഡിയെറിന്റെ സി.ഇ.ഒ എറിക്...

സംസ്ഥാനത്ത് കേരകര്‍ഷകര്‍ക്ക് ആശ്വാസം, പച്ചത്തേങ്ങയുടെ വില കുതിക്കുന്നു

സംസ്ഥാനത്തെ കേരകര്‍ഷകര്‍ക്ക് സന്തോഷം പകര്‍ന്ന് പച്ചത്തേങ്ങയുടെ വില പതിനൊന്ന് രൂപയിലധികം വര്‍ധിച്ചു. വെറും ആറുദിവസത്തിനുള്ളില്‍ ഈ ഉയര്‍ച്ചയുണ്ടായതും, വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. ഉത്പാദനം...

കെൽട്രോണിന്റെ പുതിയ കരാർ നോർവെയിൽ നിന്ന്

നോർവേയിലെ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ കമ്പനിയായ എൽടോർക്കുമായി കരാർ ഒപ്പിട്ടു. കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിലെ ഇലക്ട്രിക്, ഹൈഡ്രോളിക്, എലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയും നിർമ്മാണവും നടപ്പിലാക്കാൻ സംയുക്തമായി...

പയർവർഗങ്ങളുടെ വില കുറയുന്നു; പുതിയ തന്ത്രവുമായി കേന്ദ്രം

വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ രണ്ടു വർഷങ്ങളിൽ ടാൻസാനിയയും ഓസ്ട്രേലിയയും വഴി കടലയും പരിപ്പും ഇറക്കുമതി ചെയ്യാനാണ് പദ്ധതി. രാജ്യത്തുണ്ടായ അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടയിൽ, പയർവർഗങ്ങളുടെ വില കുറയുന്നു....

മാസ്റ്റര്‍കാര്‍ഡ്, ആക്സിസ് ബാങ്കുമായ് സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കും

മാസ്റ്റര്‍ കാര്‍ഡ് ആക്സിസ് ബാങ്കുമായി സഹകരിച്ച് ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കായി ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നു. പ്രത്യേകിച്ചും ചെറുകിട ബിസിനസ് ഉടമകള്‍ക്കായി രൂപകല്‍പന ചെയ്ത മൈബിസ്...

കേരളം, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഒഡീഷ, മഹാരാഷ്ട്രയിലടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ സ്ഥാപിക്കും: മന്ത്രി സര്‍ബാനന്ദ സോനോവാള്‍

കപ്പല്‍ നിര്‍മാണത്തിനും അറ്റകുറ്റപ്പണിയ്ക്കും അടിയന്തിരമായ പ്രാധാന്യം നല്‍കി കേന്ദ്രം വിവിധ സംസ്ഥാനങ്ങളില്‍ ക്ലസ്റ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്ര, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഈ ക്ലസ്റ്ററുകള്‍ കേന്ദ്ര...

ദിവസേന 10 കോടി കോളുകള്‍ തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യയുമായി എയര്‍ടെല്‍; സ്‌പാം മെസേജുകള്‍ തടയാന്‍ രാജ്യത്തെ ആദ്യ പരിഹാരം!

മുംബൈ: സ്‌പാം കോളുകളും മെസേജുകളും തടയാന്‍ എയര്‍ടെല്‍ പുതിയ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനത്തിലുള്ള സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ദോഷം ഉണ്ടാക്കുന്ന ഇത്തരം കോളുകളും മെസേജുകളും പ്രതിദിനം...

ഐഫോണ്‍ 15 പ്രോ ഏറ്റവും കുറഞ്ഞ നിരക്കിൽ ; ബിഗ് ബില്യണ്‍ ഡെയ്‌സില്‍ സ്വന്തമാക്കാം

തിരുവനന്തപുരം: ഐഫോണ്‍ 16 സീരീസ് ഇറങ്ങുന്നതോടെ പ്രധാന്യം കുറയുമ്പോഴും, ഫീച്ചറുകള്‍ കൊണ്ട് ഐഫോണ്‍ 15 പ്രോ പിന്നിലല്ല. 2024-ലെ ഫ്ലിപ്‌കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയിലില്‍ 89,999...