₹220 കോടി ചെലവിൽ ആസ്റ്ററിന്റെ പുതിയ ആശുപത്രി; 2026ൽ പൂർത്തിയാകും, അപര്‍ണ കണ്‍സ്ട്രക്ഷന്‍സുമായി കരാർ
പ്രവാസി വ്യവസായി ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ആസ്റ്റർ ഡി.എം ഹെൽത്‌കെയർ ഹൈദരാബാദിൽ സ്ത്രീകളും കുട്ടികളും ആശ്രയിക്കാവുന്ന പുതിയ ആശുപത്രി ആരംഭിക്കുന്നു.ആസ്റ്ററിന്റെ അനുബന്ധസ്ഥാപനമായ ശ്രീ സായിനാഥ മൾട്ടിസ്പെഷ്യാലിറ്റി...