ശീതള പാനീയ വിപണി പിടിച്ചടക്കാൻ മുകേഷ് അംബാനി
കൊക്കകോളയും പെപ്‌സിയും ആഗോള ഭീമന്‍മാരായ ശീതളപാനീയ ബ്രാന്‍ഡുകളാണ്, എന്നാല്‍ ഇവര്‍ക്കെതിരെ ഇന്ത്യയിലെ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നു. 2022-ല്‍ വെറും 22 കോടി രൂപ മുടക്കി...
കൊക്കകോളയും പെപ്‌സിയും ആഗോള ഭീമന്‍മാരായ ശീതളപാനീയ ബ്രാന്‍ഡുകളാണ്, എന്നാല്‍ ഇവര്‍ക്കെതിരെ ഇന്ത്യയിലെ വിപണി പിടിച്ചടക്കാന്‍ മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നു. 2022-ല്‍ വെറും 22 കോടി രൂപ മുടക്കി...
കേരളം ഭക്ഷ്യസുരക്ഷാ രംഗത്ത് ചരിത്ര നേട്ടം കൈവരിച്ചു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുറത്തിറക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളം തുടർച്ചയായ...
ഭക്ഷ്യവിതരണ സ്റ്റാർട്ടപ്പായ സ്വിഗി പ്രാരംഭ ഓഹരി വിൽപ്പന (IPO) നടപടികൾക്ക് ഒരുക്കം തുടങ്ങിയത് ആഴ്ച അവസാനം DRHP സമർപ്പിക്കുമെന്ന് സൂചന. രഹസ്യ ഫയലിംഗിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ്...
മാരുതി സുസുക്കി, ആദ്യ ഇലക്ട്രിക് വാഹനമിറക്കുന്നതിന് മുൻപായി, വിപുലമായ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. 25,000 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതാണ് കമ്പനിയുടെ ലക്ഷ്യം. വ്യാപകമായ ചാർജിംഗ് ശൃംഖലഇന്ത്യയിലെ...
മാലദ്വീപിന് വായ്പ പുതുക്കി നൽകി ഇന്ത്യ മാലദ്വീപ് ഗവൺമെന്റിന്റെ അഭ്യർത്ഥനയെ തുടർന്നു, ഒരു വർഷത്തേക്ക് 50 മില്യൺ യുഎസ് ഡോളറിന്റെ ട്രഷറി ബിൽസ് റോൾഓവർ ചെയ്യാൻ ഇന്ത്യ...
പോളണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിച്ച് ടിസിഎസ്ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) പോളണ്ടില്‍ പ്രവര്‍ത്തനം വിപുലീകരിച്ചു. വാഴ്‌സായില്‍ ഒരു പുതിയ ഡെലിവറി സെന്റര്‍ തുറക്കുന്നു. അതുവഴി ഒരു വര്‍ഷത്തിനുള്ളില്‍ ഈ...
മണിക്കൂറില്‍ 250 കിലോമീറ്റർ വേഗതയിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നു. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) ഇതിനായി ടെൻഡറുകൾ ക്ഷണിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ...
പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ആപ്പിൾ, ഇന്ന് മുതൽ ഐഫോൺ 16 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിൽപനയ്ക്ക് ലഭ്യമാക്കുമെന്ന് മാർക്കറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഐഫോൺ പ്രോ സീരീസ്...
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ മുകേഷ് അംബാനിയുടെ ആഡംബര ജീവിതം നിരന്തരം വാർത്തകളിൽ ഇടം പിടിക്കുന്നു. ആന്റിലിയ എന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവനങ്ങളിൽ ഒന്നിൽ...
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ലോജിസ്റ്റിക് ചെലവ് ഒറ്റ അക്കത്തിലേക്ക് കുറയുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.ഇന്ത്യയുടെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന...