July 21, 2026

Business News

നന്ദിനി പാൽ വില കൂട്ടി; ഇനി എല്ലാ പാക്കറ്റുകളിലും 50 മില്ലി പാൽ അധികം; പുതിയ തീരുമാനങ്ങളുമായി കർണാടക

ബെംഗളൂരു: കർണാടകത്തിൽ നന്ദിനി പാലിൻ്റെ വില കൂട്ടി. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. കർണാടക മിൽക്ക് ഫെഡറേഷൻ്റേതാണ് തീരുമാനം. സംസ്ഥാനത്ത് ഇന്ധനവില കൂട്ടിയതിന് പിന്നാലെയാണ് പാൽ വിലയിലും...

ഉള്ളിവില അങ്ങനെ കുതിക്കില്ല; കേന്ദ്രം സംഭരിക്കും അഞ്ച് ലക്ഷം ടൺ ഉള്ളി, കൈയിലുള്ളത് 71,000 ടൺ

ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവിലയിൽ സ്ഥിരത നിലനിർത്താനായി കേന്ദ്രസർക്കാർ ഈ വർഷം ഇതുവരെ ബഫർ സ്റ്റോക്കായി (കരുതൽ ശേഖരം) ശേഖരിച്ചിരിക്കുന്നത് ഏകദേശം 71,000 ടൺ ഉള്ളിയെന്ന് റിപ്പോർട്ട്. ജൂൺ...

പ്ലാറ്റ്‌ഫോം ടിക്കറ്റിനും ഹോസ്റ്റലിനും ഇനി GST ഇല്ല; നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയിൽവേ സ്റ്റേഷനുകളിലെ കാത്തിരിപ്പ് മുറി, വിശ്രമമുറി, ക്ലോക്ക് റൂം സേവനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന 20,000 രൂപയ്ക്ക് താഴെ വാടക ഈടാക്കുന്ന...

കണ്ണുതള്ളുന്ന ഓഫറുമായി ഇൻഫോസിസ്; വടക്കൻ കർണാടകയിലെ ഓഫീസിലേക്ക് മാറുന്നവർക്ക് നേട്ടം 8 ലക്ഷം രൂപ വരെ

കർണാടകയിലെ ഹുബ്ബള്ളിയിലെ ഓഫീസിലേക്ക് മാറുന്നവർക്ക് കണ്ണഞ്ചിപ്പിക്കുന്നഇൻസെന്റീവ് വാഗ്ദാനം ചെയ്ത് ഇൻഫോസിസ് (Infosys). ടയർ-2 നഗരത്തിലും കമ്പനിയുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാർക്ക് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച...

സമ്പൂര്‍ണ്ണ കേന്ദ്രബജറ്റ് ഈ മാസം. ആശങ്കയോടെ വ്യവസായികള്‍

മൂന്നാം നരേന്ദ്രമോദി സര്‍ക്കരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണം ഈ മാസം അവതരിപ്പിക്കും. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ബജറ്റ് അവതരിപ്പിക്കുക എന്നതാണ കീഴ്വഴക്കം. ജൂലൈ...