എയര്‍ടെല്‍ ഹോം വൈ-ഫൈ കേരളം മുഴുവന്‍ വ്യാപിപ്പിച്ചു; 14 ജില്ലകളില്‍ 22 ഒടിടി, 350ലധികം ചാനലുകള്‍
കോഴിക്കോട്: ഭാരതി എയര്‍ടെല്‍ കേരളത്തിലെ എല്ലാ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം പ്രദാനം ചെയ്യുന്നു. ഇതിലൂടെ 57 ലക്ഷം പുതിയ കുടുംബങ്ങള്‍ എയര്‍ടെല്‍ ഹോം വൈ-ഫൈയുടെ...