1,599 രൂപ മുതൽ എയർ ഇന്ത്യയുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ; വമ്പിച്ച ഓഫർ, ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 'നമസ്‌തേ വേൾഡ്' സെയിൽ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, യാത്രക്കാർക്ക് 1,599 രൂപ മുതൽ ഫ്ലൈറ്റ് ടിക്കറ്റുകൾ നേടാനാകും. ടിക്കറ്റ്...