കാനഡ, മെക്‌സിക്കോ; 25% ഇറക്കുമതി നികുതി ശനിയാഴ്ച മുതല്‍: ട്രംപ്
വാഷിംഗ്ടൺ: കാനഡയെയും മെക്‌സിക്കോയെയും ലക്ഷ്യമാക്കി 25 ശതമാനം ഇറക്കുമതി നികുതി ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, നികുതിയിൽ കാനഡ, മെക്സിക്കോയിൽ...