July 23, 2026

Blog

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ അജയ്യ ജൈത്രയാത്ര ആഘോഷമാക്കി കൊട്ടക്

ഫാസ്റ്റ് ട്രാക്, അഡ്വാന്‍സ്, സ്‌കെയില്‍ അപ്പ് എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായകമാകുന്ന കൊട്ടക് ബിസ്ലാബ്സ് ആക്സിലറേറ്റര്‍ പ്രോഗ്രാം അവതരിപ്പിച്ചു ഈ കമ്മ്യൂണിറ്റി എന്‍ഗേജ്മെന്റ് പ്രോഗ്രാമിലൂടെ ഏകദേശം 1000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക്...

അതിവേഗ ഡെലിവറി പ്ലാനുകൾ നടപ്പിലാക്കാനൊരുങ്ങി മൈ ടി.വി.എസ്

വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളും ലൂബ്രിക്കന്റുകളും അതിവേഗത്തില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മൈ ടി.വി.എസ് പുതിയ പദ്ധതിയുമായി രംഗത്തെത്തുന്നു. ഓര്‍ഡര്‍ ലഭിച്ചാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഡെലിവറി നടത്തുക...

കാവസാക്കി ഇന്ത്യ പുതിയ നിഞ്ച 1100SX സ്‌പോർട്‌സ് ടൂറർ അവതരിപ്പിച്ചു: വില 13.49 ലക്ഷം

ദില്ലി: പ്രശസ്ത ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ കാവസാക്കി, 2025 നിഞ്ച 1100SX സ്‌പോർട്‌സ് ടൂറർ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. 13.49 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള...

ക്ഷേത്രങ്ങളിലെ 535 കിലോ സ്വര്‍ണം ബാങ്കിലേക്ക്; വര്‍ഷം പലിശ 10 കോടി

തിരുവനന്തപുരം: ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ 535 കിലോഗ്രാം സ്വർണം ജനുവരി പകുതിയോടെ എസ്ബിഐയുടെ നിക്ഷേപപ്പദ്ധതിക്കായി കൈമാറും. തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള 1252 ക്ഷേത്രങ്ങളിലെ സ്വർണം 21 സ്‌ട്രോങ്...

വാഹന ഇറക്കുമതി നിരോധനം പിൻവലിച്ച് ശ്രീലങ്ക

2020-ല്‍ ശ്രീലങ്ക ഏര്‍പ്പെടുത്തിയ വാഹന ഇറക്കുമതി നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. കോവിഡ് പ്രതിസന്ധി മൂലം വിദേശനാണ്യ ശേഖരത്തിലെ പ്രതിസന്ധി കുറയ്ക്കുന്നതിനുവേണ്ടിയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപന പ്രകാരം...

6,000 എംഎഎച്ച് ബാറ്ററിയുമായി വണ്‍പ്ലസ് 13R സ്മാര്‍ട്ട്‌ഫോണ്‍

ദില്ലി: പ്രശസ്ത ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് വണ്‍പ്ലസ്, 2025 ജനുവരി 7-ന് വണ്‍പ്ലസ് 13 സീരീസ് വിപണിയിലിറക്കുന്നു. ഫ്ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 13ന് പുറമെ, മിഡ്-റേഞ്ച് മോഡലായ...

സ്വര്‍ണവില പവന് 520 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ്. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7070 രൂപയും പവന് 56560 രൂപയുമാണ് ഇന്നത്തെ വിപണി...

അവധി വ്യാപാര നിരോധനം: ഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണം 2025 ഡിസംബര്‍ വരെ നീട്ടി

വിളവിനും പണപ്പെരുപ്പത്തിനും കാര്യമായ സ്വാധീനം ചെലുത്തുന്ന ഏഴ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഫ്യൂച്ചര്‍ ട്രേഡിങ് നിരോധനം 2025 ഡിസംബര്‍ 31 വരെ തുടരാനാണ് സെബി തീരുമാനിച്ചത്. ഗോതമ്പ്, നെല്ല്...

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ്

വിഴിഞ്ഞം തുറമുഖത്തിന് പുതിയ ലൊക്കേഷൻ കോഡ് ലഭിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്തുകൾ ചേർത്ത് IN TRV 01 എന്ന...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജിഎസ്ടി നിരക്ക് 5% മായി കുറക്കാൻ സാധ്യത

ജിഎസ്ടി കൗണ്‍സില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറയ്ക്കുന്ന കാര്യം ഈ മാസം 21-നുള്ള യോഗത്തില്‍ പരിഗണിച്ചേക്കും....