ഇ-കൊമേഴ്സ് കയറ്റുമതി ഹബ്ബുകള്‍: അഞ്ച് പുതിയ അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍
രാജ്യത്ത് ഇ-കൊമേഴ്സ് കയറ്റുമതി കേന്ദ്രങ്ങള്‍ (ഹബ്ബുകള്‍) സ്ഥാപിക്കുന്നതിന് അഞ്ച് സ്ഥാപനങ്ങള്‍ കൂടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവ സംബന്ധിച്ച അന്തിമ തീരുമാനം അടുത്തിടെയായിരിക്കും ഉണ്ടാവുക....