വണ്‍പ്ലസ് 13ആര്‍; ശക്തമായ ചിപ്‌സെറ്റ്, എഐ ഫീച്ചറുകളും ജനുവരി 7ന് വിപണിയിലേക്ക്
ദില്ലി: 2025 ജനുവരി 7ന് വണ്‍പ്ലസ് 13 സീരിസിലെ വണ്‍പ്ലസ് 13ആർ ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ പുറത്തിറങ്ങും. ആമസോൺ വഴിയാണ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഫോൺ ലഭ്യമാകുക. റിലീസിന്...