കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കര്‍ഷകരുടെ വരുമാനം വർധിപ്പിക്കുകയാണ്: കേന്ദ്ര കൃഷി മന്ത്രി
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളെ എത്തിക്കാനുളള അവസരം നല്‍കുന്നതിലൂടെ ഇടനിലക്കാരുടെ പങ്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുകയാണ്. കര്‍ഷകരില്ലാതെ ഇന്ത്യയ്ക്ക്...