July 22, 2026

Blog

കേരളത്തില്‍ നിക്ഷേപ സാധ്യതകള്‍ ഉയര്‍ന്നതായി വ്യവസായ മന്ത്രി പി. രാജീവ്

ദാവോസ്: കേരളത്തിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ ക്ലസ്റ്റര്‍ പദ്ധതി ഡീകാര്‍ബണൈസേഷന്‍ പദ്ധതികളുടെ ഭാഗമായി വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അംഗീകാരം ലഭിച്ചതായി സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ്. വേള്‍ഡ് ഇക്കണോമിക്...

ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ

ന്യൂയോർക്ക്: ചുരുങ്ങിയ കാലയളവിൽ ഓപ്പൺ എഐയുടെ ചാറ്റ്‌ ജിപിടിയെ മറികടന്ന് മുൻനിരയിലേക്ക് എത്തുകയാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്‌സീക്ക്. ആപ്പിൾ സ്റ്റോറിൽ ഡൗൺലോഡുകളുടെ എണ്ണത്തിൽ ചാറ്റ്‌ ജിപിടിയെ...

ജപ്പാനുമായുള്ള സഹകരണം ശക്തിപ്പെടുത്തും; നിക്ഷേപകരെ ആകർഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

ടോക്കിയോ: ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും സംസ്ഥാന തലത്തിൽ സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഇതിന്റെ ഭാഗമായി, ജപ്പാൻ ഉപവിദേശകാര്യ മന്ത്രി ഹിസാഷി...

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ റിസർവ് ബാങ്ക്

രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത ഉറപ്പാക്കാന്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ മൂന്നു ഘട്ടങ്ങളിലായി റിസര്‍വ് ബാങ്ക് ഇടപെടലുകള്‍ നടത്തും. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷനിലൂടെ 60,000 കോടി...

2024-ല്‍ കിയ ഇന്ത്യ വിറ്റത് 2,45,000 യൂണിറ്റുകള്‍

ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ 2024-ല്‍ കിയ ഇന്ത്യ 2,45,000 യൂണിറ്റുകള്‍ വിറ്റു. ഇത് കമ്പനിയുടെ ആഗോള വില്‍പ്പനയുടെ 7.93% വരും. 2024-ല്‍ കമ്പനിയുടെ മൊത്തം...

ചരിത്രം കുറിച്ച് ഐഎസ്ആർഒ; പറന്നുയർന്ന് ജിഎസ്എൽവി-എഫ് 15

ചെന്നൈ: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഐഎസ്ആർഒ നൂറാമത്തെ വിജയകരമായ റോക്കറ്റ് വിക്ഷേപിച്ചു. ബുധനാഴ്ച രാവിലെ 6.23-ന് ജിഎസ്എൽവി-എഫ് 15 റോക്കറ്റ് കുതിച്ചുയർന്നു. എൻവിഎസ്-02...

ഏവിയോം ഇന്ത്യ ഹൗസിങ് ഫിനാൻസിൻ്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തു

ഡൽഹി ആസ്ഥാനമായ ഏവിയോം ഇന്ത്യ ഹൗസിംഗ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തു. ഡയറക്ടർ ബോർഡിനെ മാറ്റിയ ആർബിഐ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ...

ബജാജ് ഓട്ടോ മൂന്നാം പാദത്തിൽ 8% അറ്റാദായ വർധന രേഖപ്പെടുത്തി

2024 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ബജാജ് ഓട്ടോയുടെ അറ്റാദായത്തിൽ 8 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി, 2,196 കോടി രൂപയിലെത്തി. 2023ൽ ഇതേ കാലയളവിൽ...

ശ്രീലങ്ക വാഹന ഇറക്കുമതി നിരോധനം നീക്കി; ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍

2020-ൽ ആരംഭിച്ച വാഹന ഇറക്കുമതി നിരോധനം ശ്രീലങ്കയിൽ അവസാനിപ്പിച്ചു. ഈ തീരുമാനം ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശനാണ്യ ശേഖരത്തിലെ സമ്മർദ്ദം...

ആക്‌സിസ് മാക്‌സ് ലൈഫ് 7,000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കും

കൊച്ചി: കേരളത്തിലെ ഉൾപ്പെടെയുള്ള രാജ്യത്തെ വിവിധ ടൈർ 3, ടൈർ 4 നഗരങ്ങളിലെ ആരോഹൻ ശാഖകൾ കേന്ദ്രികരിച്ച് 35 നഗരങ്ങളിലായി 7000-ത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ ആക്‌സിസ് മാക്‌സ്...