ഐഎസ്ആർഒയിൽ മലയാളി നേട്ടം; എം മോഹൻ എൽപിഎസ്‌സി മേധാവിയായി
മലയാളി ശാസ്ത്രജ്ഞന്‍ എം മോഹന് ഐഎസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്‍റർ (LPSC) മേധാവിയായ പദവി. തിരുവനന്തപുരം വലിയമലയിലെ എൽപിഎസ്‌സി, ക്രയോജനിക് എഞ്ചിനുകളും വികാസ് എഞ്ചിനുകളും അടക്കം...