1.5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ: വാഹനാപകടങ്ങളില്‍ പരിക്കേറ്റവർക്കായി പുതിയ പദ്ധതി
വാഹനാപകടങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപ വരെ പണമടയ്‌ക്കാതെ...