July 21, 2026

Government

മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ തട്ടിപ്പ്: ജാഗ്രത വേണമെന്ന് പൊലീസ്

കൊച്ചി: മൊബൈല്‍ ഫോണ്‍ റീചാര്‍ജിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് ശ്രദ്ധിക്കണമെന്ന് പൊലീസ്. കുറഞ്ഞ നിരക്കില്‍ റീചാര്‍ജ് ചെയ്യാമെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണത്തെക്കുറിച്ചാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്....

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി

കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.കഴിഞ്ഞ ആഴ്‌ചയിൽ 20 കോടി രൂപ നൽകിയിരുന്നു. പ്രതിമാസം 50 കോടി...

പ്രവാസി കേരളീയരുടെ മക്കള്‍ക്കായി നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്: ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം...

സര്‍ക്കാര്‍ തൊഴില്‍ പോര്‍ട്ടല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നു: മന്‍സുഖ് മാണ്ഡവ്യ

ശ്രം സുവിധ, സമാധാന്‍ പോര്‍ട്ടൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തൊഴിലാളികള്‍ക്ക് മികച്ച സേവന വിതരണവും സംരക്ഷണവും നൽകുമെന്ന് തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ശ്രം സുവിധ,...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മണ്ഡലം 20, സര്‍ക്കാര്‍ ചെലവ് 352,66,44,181 രൂപ

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങള്‍ക്കായി ചിലവഴിച്ചത് 352,66,44,181 രൂപ. 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോന്നിനും ശരാശരി 17 കോടിയിലധികം രൂപയാണ് ചിലവായതെന്നാണ് കണക്കാക്കുന്നത്....

62 ലക്ഷം പേർക്ക് 1600 രൂപ വീതം; ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി...

ജനന-മരണ രജിസ്ട്രേഷൻ എളുപ്പമാക്കാൻ ‘സി ആർ എസ്’ മൊബൈൽ ആപ്പുമായി കേന്ദ്ര സർക്കാർ

ജനന-മരണ രജിസ്ട്രേഷൻ പ്രക്രിയകൾ ലളിതമാക്കാനായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്ര സർക്കാർ. പൗരന്മാർക്ക് എവിടെ നിന്നും, ഏത് സമയത്തും ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ഈ...

വിമുക്തസൈനികർക്ക് സംരംഭ വായ്പാ പദ്ധതിയുമായി കെ.എഫ്.സി: രണ്ടുകോടി രൂപ വരെ വായ്പ

കേരള ഫിനാൻഷ്യൽ കോർപറേഷൻ വിമുക്തസൈനികർക്കായി സംരംഭങ്ങൾ തുടങ്ങാൻ വായ്പാ പദ്ധതി ഒരുക്കുന്നു. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി പരമാവധി രണ്ടു കോടി രൂപവരെ വായ്പ അനുവദിക്കും.മുഖ്യമന്ത്രിയുടെ...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ ഉന്നതതല സമിതിക്ക് രൂപം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംസ്ഥാനത്ത് ഉൾപ്പെടെ ഡിജിറ്റൽ അറസ്റ്റ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. തട്ടിപ്പിന്...

ഏകദിന സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപ പരിശീലനം; രജിസ്റ്റർ ചെയ്യൂ

ഓഹരി നിക്ഷേപം ഉൾപ്പെടെയുള്ള ധനകാര്യ വിപണിയുടെ പ്രവർത്തനത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ തൈക്കാടുള്ള സിൽവർ ജൂബിലി ഹാളിൽ...