സര്‍ക്കാരിന്റെ മൂലധന നിക്ഷേപ ലക്ഷ്യം 11ലക്ഷം കോടി; ഐസിആർഎ റിപ്പോർട്ട്
ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ മൂലധന നിക്ഷേപ ലക്ഷ്യം 11 ലക്ഷം കോടിയാണെന്ന് ഐസിആർഎയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ വർഷത്തേതിനേക്കാൾ 1.4 ലക്ഷം കോടി രൂപ...
ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ മൂലധന നിക്ഷേപ ലക്ഷ്യം 11 ലക്ഷം കോടിയാണെന്ന് ഐസിആർഎയുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് കഴിഞ്ഞ വർഷത്തേതിനേക്കാൾ 1.4 ലക്ഷം കോടി രൂപ...
കേന്ദ്ര സർക്കാർ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ഗുണയിലെ പാസ്പോർട്ട് സേവാകേന്ദ്രം ഉദ്ഘാടനം ചെയ്ത്...
ടെക്നോപാര്‍ക്കില്‍ പുതിയവേള്‍ഡ് ട്രേഡ് സെന്റര്‍ഒരുങ്ങുന്നു. ഇതുമായിബന്ധപ്പെട്ടധാരണാപത്രത്തിൽടെക്നോപാർക്ക് സി ഇ ഒകേണല്‍(റിട്ട) സഞ്ജീവ്നായരും ബ്രിഗേഡ് ഗ്രൂപ്പ്സി ഒ ഒ ഹൃഷികേശ് നായരുംമുഖ്യമന്ത്രി പിണറായിവിജയൻ്റെ സാന്നിധ്യത്തിൽഒപ്പുവച്ചു. ബ്രിഗേഡ്ഗ്രൂപ്പ് എക്സിക്യൂട്ടീവ്ചെയർമാൻ എം....
ന്യൂഡൽഹി: വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഗോള്‍ഡന്‍ മണിക്കൂറുകളിൽ പണരഹിത ചികിത്സയ്ക്ക് പദ്ധതി വേണമെന്ന് സുപ്രീം കോടതി. പരിക്കേറ്റതിന് തൊട്ടുപിന്നാലെയുള്ള സമയത്ത് ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദേശം...
ന്യൂഡൽഹി: യൂണിയന്‍ ബജറ്റ് അവതരണത്തിന് മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോൾ റവന്യൂ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണിഷ് ചൗളയെ റവന്യൂ സെക്രട്ടറി സ്ഥാനത്ത്...
കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർമാരുടെ വേതനം 5,000 രൂപ വർധിപ്പിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. 15,000 രൂപയായിരുന്ന നിലവിലെ വേതനം 20,000 രൂപയാക്കി ഉയർത്തിയതാണ്....
പുതിയ റെയിൽവേ സമയക്രമം നാളെ നിലവിൽ വരും. ജനുവരി 1 മുതൽ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗളൂരു - തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്,...
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തിൽ ഇനി വരുന്ന മൂന്ന് മാസത്തിൽ 17,000 കോടി കൂടി കടമെടുക്കാൻ കേരളത്തിന് യോഗ്യതയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളം ഇതുസംബന്ധിച്ച കണക്ക് കേന്ദ്രസർക്കാറിന്...
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്....
പുതുവര്‍ഷത്തില്‍ രാജ്യത്തെ നിയമങ്ങളിലും നയങ്ങളിലും മാറ്റം വരും. ജിഎസ്ടി, യുപിഐ പേയ്‌മെന്റ്, ഇപിഎഫ്ഒ എന്നിവയിലെല്ലാം ജനുവരി ഒന്നിന് മാറ്റം പ്രകടമാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പെന്‍ഷന്‍...