July 22, 2026

Blog

അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ വരുമാനം 2027 വരെ 17.5%; വളർച്ച പ്രവചിച്ച് വെഞ്ചുറ സെക്യൂരിറ്റീസ്

അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ് 2027 സാമ്പത്തിക വർഷം വരെ സംയോജിത വാർഷിക വളർച്ചാ നിരക്കിൽ (CAGR) 17.5% വരുമാനം 45.8% ലാഭം നേടുമെന്ന് വെഞ്ചുറ സെക്യൂരിറ്റീസ്, ഒരു...

ഇന്ത്യയില്‍ ആദ്യമായി തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം വിപണിയില്‍ എത്തിക്കാനൊരുങ്ങി വെസ്റ്റ

കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം വിപണിയിലിറക്കാന്‍ ഒരുങ്ങി വെസ്റ്റ. ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാല്‍...

ഐഫോണ്‍ എസ്ഇ 4; പുതിയ ഫീച്ചറുകൾ, വില കൂടുമെന്ന് സൂചന

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ എസ്ഇ 4 മോഡലിന്റെ വില ഉയർന്നേക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ആപ്പിളിന്റെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകളുടെ വില ഉയർന്നതിനാല്‍ സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമാക്കി...

കൊച്ചിക്കാര്‍ക്കിഷ്ടം ചിക്കന്‍ ബിരിയാണി; കടലക്കറിക്കും മൈസൂര്‍ പാക്കിനും ആവശ്യക്കാരേറെ

കൊച്ചി: ഭക്ഷണക്കാര്യത്തില്‍ കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകള്‍. കൊച്ചിയില്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍...

കാർകിനോസ് ഹെൽത്ത്‌കെയറിനെ ഏറ്റെടുത്ത് റിലയൻസ്

375 കോടി രൂപയ്ക്ക് ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ കാർകിനോസിനെ ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ക്യാൻസർ കണ്ടെത്തുന്നതിനും രോഗനിർണയത്തിനും സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് കാർകിനോസ്. 2022-23...

എംജിയുടെ സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ ഇന്ത്യയിലേക്ക്; 2025-ൽ അവതരിപ്പിക്കും

ഭാരത മൊബിലിറ്റി എക്സ്പോയിൽ എംജിയുടെ സൈബർസ്റ്റർ എത്തുന്നു2025 ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയിൽ എംജിയുടെ ഹൈ-പെർഫോമൻസ് ഇലക്ട്രിക് സ്പോർട്സ് കാർ സൈബർസ്റ്റർ ഇന്ത്യയിൽ അവതരിപ്പിക്കും. ജെഎസ്ഡബ്ല്യൂ...

കെഎസ്ആർടിസിയുടെ പുതുവത്സര സമ്മാനം: മൂന്നാറിൽ ഇനി റോയൽ വ്യൂ ഡബിൾ

ഡക്കർ മൂന്നാറിലെ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ സര്‍വീസ്. പുതിയ സര്‍വീസിന്റെ ഉദ്ഘാടനം 31ന് രാവിലെ 11 മണിക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത്...

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരത്തിൽ നടപടി സ്വീകരിക്കുന്നത്....

ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ; CR450 അവതരിപ്പിച്ച് ചൈന

ബെയ്ജിംഗ്: 450 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ മോഡൽ CR450 പുറത്തിറക്കി ചൈന. ഇതുവരെ ഏറ്റവും വേഗമേറിയ CR400 മോഡലിന്റെ സ്‌പീഡ് റെക്കോർഡാണ്...

അല്‍ഷിമേഴ്‌സ് രോഗം നിയന്ത്രിക്കാന്‍ പുതിയ മരുന്ന് എത്തുന്നു; പ്രതീക്ഷയോടെ ആരോഗ്യ മേഖല

അൽഷിമേഴ്‌സ് രോഗത്തിന് ശാശ്വത പരിഹാരം ഇന്നുവരെ കണ്ടെത്തിയിട്ടില്ല, എങ്കിലും രോഗം വേഗത്തിൽ പുരോഗമിക്കുന്നത് തടയാൻ സഹായിക്കുന്ന പുതിയൊരു മരുന്നിന്റെ പരീക്ഷണത്തിനാണ് തയ്യാറെടുപ്പ്. ഹൈഡ്രോമീഥൈൽതയോണിൻ മെസിലേറ്റ് (HMTM) എന്ന...