July 22, 2026

Blog

പുതുവർഷ ദിനത്തിൽ കുതിച്ചുയർന്ന് സ്വർണവില

പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. പുതുവര്‍ഷത്തിന്റെ ആദ്യ ദിവസം 320 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 57,200 രൂപയായി. ഗ്രാമിന് 40 രൂപ വർധിച്ച്‌ 7150...

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും

കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ...

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്‌സ്ആപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കി. ഇതോടെ വാട്‌സ്ആപ്പ് പേയ്ക്ക് ഇന്ത്യയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും UPI സേവനങ്ങള്‍...

പുതിയ റെയിൽവേ സമയക്രമം നാളെ നിലവിൽ വരും

പുതിയ റെയിൽവേ സമയക്രമം നാളെ നിലവിൽ വരും. ജനുവരി 1 മുതൽ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും. മംഗളൂരു - തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്,...

യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും

യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നു. രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന നിയമലംഘകരെ കണക്കിലെടുത്താണ് ഈ പൊതുമാപ്പ് നല്‍കിയിരുന്നത്. ദുബായില്‍ മാത്രം 2,36,000 പേര്‍ ഇതിന്റെ പ്രയോജനം നേടിയിട്ടുണ്ട്....

പുതിയ സാങ്കേതികവിദ്യയുമായി സാംസങ് ഗാലക്‌സി എസ് 25 സീരീസ്, 2025 ജനുവരിയിൽ പുറത്തിറങ്ങും

സാംസങ് ഗാലക്‌സി എസ് 25 സീരീസ് 2025-ൽ ജനുവരിയിൽ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്, ജനുവരി 22-നുള്ളിൽ പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. ഈ സീരീസിൽ ഗാലക്‌സി എസ് 25, എസ് 25+,...

കേരം കുതിക്കുന്നു; മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിപണി ഉണർവ്

വടകര: നാളികേരത്തിന്റെ വില ഉയരുന്നതോടൊപ്പം, കര്‍ഷകര്‍ക്ക് സന്തോഷിക്കാനായി പുതിയൊരു കാരണവും എത്തിയിരിക്കുന്നു. പരമ്പരാഗതമായ കൊപ്ര, വെളിച്ചെണ്ണ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗപ്പെടുന്നതായിരുന്ന തേങ്ങയുടെ ഉപയോഗം, ഇപ്പൊഴെ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ...

പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെ 2025 ജനുവരിയിൽ രാജ്യത്താകെ 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

2025 ജനുവരിയിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ക്ക് അവധി . പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെയുള്ള കണക്കുകളാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹോളിഡേ കലണ്ടറിലാണ്...

രാജ്യത്തെ മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1630 കോടി; ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി. 931 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രി അരുണാചല്‍...

ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ്: പുതിയ വ്യവസ്ഥകളും ഫീസും

തിരുവനന്തപുരം: കോർപ്പറേഷനുകളും നഗരസഭാ പ്രദേശങ്ങളും ഉൾപ്പെടുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകൾക്ക് ഇനി മുതൽ സ്റ്റേറ്റ് പെർമിറ്റിന്റെ വ്യവസ്ഥ പ്രകാരം യാത്ര നടത്താമെന്ന് നിർദേശമുണ്ട്. യാത്രക്കാരുമായി എവിടെയോ...