ബയോടെക് മേഖലയിൽ ഇന്ത്യയ്ക്ക് 150 ബില്യണ്‍ ഡോളറിന്റെ വളർച്ച
ഇന്ത്യയുടെ ബയോടെക്നോളജി മേഖലയിലെ വളർച്ച ശ്രദ്ധേയമാണെന്ന് ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ (ബിഐആര്‍എസി). ഇന്ത്യയുടെ ബയോ ഇക്കണോമി നിലവില്‍ 150 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ളതാണെങ്കിലും, നവീകരണവും...