ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് പെട്രോള്‍ ലഭ്യമാക്കുവാന്‍ കൊച്ചിയില്‍ ‘ സബ്സെ സസ്ത പെട്രോള്‍’ ക്യാംപയിനുമായി പാര്‍ക്ക് പ്ലസ്
● കൊച്ചിയില്‍ കാര്‍ ഉടമകള്‍ക്ക് പാര്‍ക്ക് പ്ലസ് ആപ്പിലൂടെ കുറഞ്ഞ നിരക്കില്‍ പെട്രോള്‍ വാങ്ങുവാനും എല്ലാ ഐഒസിഎല്‍ പെട്രോള്‍ പെട്രോള്‍ പമ്പുകളിലും അത് റെഡീം ചെയ്യുവാനും സാധിക്കും....