July 22, 2026

Blog

ആഗോള 6ജി വിപ്ലവത്തിന് ഇന്ത്യ നേതൃത്വം നല്‍കും: കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി

6ജിയില്‍ ലോകത്തെ ഇന്ത്യ നയിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെയും വേള്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (ഡബ്ല്യുടിഎസ്എ) 2024ന്റെയും ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി; 50 % വരെ വർദ്ധന

എട്ട് ആവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി (എന്‍പി.പി.എ.). ആസ്ത്മ, ക്ഷയം, മാനസികാരോഗ്യം, ഗ്ലൂക്കോമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക്...

എസ് പി മെഡിഫോർട്ടിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ്

തിരുവനന്തപുരം: സ്തനാർബുദക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ നിർണയം സാധ്യമായാൽ പൂർണമായും ഭേദമാക്കാവുന്ന...

പ്രീമിയം ഫീച്ചറുകളോടെ മോട്ടോ ജി85; ഇനി വെറും 15,999 രൂപയ്ക്ക്

തിരുവനന്തപുരം: മോട്ടോറോള ജൂലൈയില്‍ പുറത്തിറക്കിയ മിഡ്-റേഞ്ച് സ്മാർട്ട്ഫോണായ മോട്ടോ ജി85, ഇപ്പോൾ 15,999 രൂപയ്ക്ക് ലഭ്യമാണ്. മിഡ്-റേഞ്ച് ഫോണാണങ്കിലും ഹാർഡ്‌വെയർ മുതൽ സോഫ്റ്റ് വെയർ വരെ പ്രീമിയം...

കുറുവ ദ്വീപ് സന്ദർശകർക്കായി തുറന്നു

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രമായ കുറുവ ദ്വീപ് സന്ദർശകർക്കായി തുറന്നു. ഹൈക്കോടതി ഇടക്കാലവിധിയുടെ അടിസ്ഥാനത്തിലാണ് എട്ടുമാസമായി അടച്ചിട്ടിരുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നത്. വനം വകുപ്പ് വാച്ചറെ...

അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങളുമായി ടാറ്റ ഗ്രൂപ്പ്

ടാറ്റ ഗ്രൂപ്പ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് സംഘടിപ്പിച്ച...

അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആർടിസി എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ; സർവീസ് ഇന്ന് ആരംഭിക്കും

അത്യാധുനിക സൗകര്യങ്ങളോടെ കെഎസ്ആർടിസി എസി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകൾ ഇന്ന് സർവീസ് ആരംഭിക്കുന്നു. ഇന്ന് വൈകിട്ട് 3:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസുകളുടെ ഉദ്ഘാടനം നിർവഹിക്കും....

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 200 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ നാല് ദിവസമായുള്ള വിലക്കുതിപ്പിന് പിന്നാലെയാണ് സ്വർണവിലയിൽ 200 രൂപ കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില...

വീട് ജപ്തി ചെയ്തു; കുടുംബത്തിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്‌

കൊച്ചി: പറവൂരിൽ വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായ അമ്മയ്ക്കും മക്കൾക്കും സഹായഹസ്തമായി ലുലു ഗ്രൂപ്പ്. കുടുംബത്തിൻ്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. നോർത്ത്...

ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വഷളാ​കു​ന്നു

ന്യൂഡൽഹി: ഇ​ന്ത്യ-​കാ​ന​ഡ ബ​ന്ധം വീ​ണ്ടും വ​ഷ​ളാ​കു​ന്നു. കനേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​വെ​ന്ന് ഇന്ത്യ. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ കേ​സി​ൽപ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ഇ​ന്ത്യ ആരോ​പി​ച്ചു....