July 23, 2026

Blog

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് നിത അംബാനി

മുംബൈ: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ നിന്നുള്ള 1,00,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്‌ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതി പ്രഖ്യാപിച്ചു റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ...

ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണം: 70 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും ആരോഗ്യ പരിരക്ഷ; പ്രഖ്യാപനം നാളെ

ദില്ലി: ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത സംരക്ഷണ പദ്ധതിയുടെ പ്രഖ്യാപനം പ്രധാനമന്ത്രി നാളെ നടത്തുമെന്നാണ് സൂചന. 70 വയസ്സിനു മുകളിൽ വരുന്ന എല്ലാ...

കേരളത്തിൽ റബര്‍ കൃഷി പ്രതിസന്ധിയിൽ; ത്രിപുരയിലെ വിപുലീകരണം കേരളത്തെ ഭാവിയിൽ ബാധിക്കുമോ?

കേരളത്തിന്റെ റബർ വിപണിയിൽ പ്രാധാന്യം നാളുകൾക്കകം കുറഞ്ഞേക്കുമെന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. കേരളത്തിൽ റബർ കൃഷി കുറയുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ കൃഷി വ്യാപകമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇതിന്...

നീലഗിരിയില്‍ കാടുകയറാം; പത്ത് സ്ഥലങ്ങളില്‍ ട്രക്കിങ്ങിന് അനുമതി

ഊട്ടി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നീലഗിരി ജില്ലയില്‍ 10 സ്ഥലങ്ങളില്‍ ട്രക്കിങ് നടത്താന്‍ സര്‍ക്കാര്‍ അനുമതിനല്‍കി. ഊട്ടിയിലുള്ള കേണ്‍ ഹില്‍, കോത്തഗിരിയിലെ ലോങ്വുഡ് ഷോല, നാടുകാണി ജൂണ്‍പൂള്‍,...

സുസ്ഥിര ഗതാഗതസംവിധാനം: കൊച്ചി നമ്പർ വൺ

ന്യൂഡൽഹി: പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങൾക്കുള്ള പുരസ്കാരം കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. ഏറ്റവുംമികച്ച സുസ്ഥിര ഗതാഗതസംവിധാനമുള്ള നഗരം കൊച്ചിയാണ്‌....

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളിയായി ടാറ്റ ഗ്രൂപ്പിന്റെ ‘ന്യൂ ഫ്ളാഷ്’

നിരവധി പ്രമുഖ കമ്പനികൾ ക്വിക്ക് കൊമേഴ്സ് മേഖലയിലേക്ക് കടക്കുന്നതിനിടെ, ടാറ്റ ഗ്രൂപ്പും ഉടൻ ഈ മേഖലയിൽ പുതിയ സംരംഭം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടാറ്റ ഗ്രൂപ്പിന്റെ...

ഫോക്‌സ്‌വാഗണ്‍ ജീവനക്കാര്‍ക്ക് തിരിച്ചടി; ശമ്പളവും ബോണസും വെട്ടിക്കുറയ്ക്കും

ബെര്‍ലിന്‍: ജീവനക്കാരുടെ വേതനത്തിലും ബോണസിലും കുറവ് വരുത്താനൊരുങ്ങി ജര്‍മന്‍ വാഹനനിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 400 കോടി യൂറോ കണ്ടെത്തുന്നതിനു വേണ്ടിയാണ് കമ്പനിയുടെ നീക്കം. 10 ശതമാനം വേതനം വെട്ടിക്കുറയ്ക്കലും...

സോഷ്യല്‍ വെഞ്ച്വര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മലയാളി സംരംഭകൻ രഞ്ജിത് ജോര്‍ജിന്

കേന്ദ്ര കൃഷി വകുപ്പിന്‍റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍) പ്രൊമോട്ട് ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ച് (ഐ.ഐ.എം.ആര്‍) ഏര്‍പ്പെടുത്തിയ "സോഷ്യല്‍...

എം പരിവാഹൻ; വാഹന സംബന്ധമായ രേഖകള്‍ വിരല്‍ തുമ്പില്‍

വാഹന / ലൈസൻസ് സംബന്ധമായ എല്ലാ കാര്യങ്ങളും വിരൽത്തുമ്പിൽ. എം പരിവാഹൻ (M Parivahan ) ആപ്പിലൂടെ ഒരു മിനുട്ട് കൊണ്ട് മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഈ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി

സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ തുടരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,315 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 58,520 രൂപയായി.18 കാരറ്റ്...