പെട്രോള്‍ പമ്പുടമകള്‍ക്ക് ദീപാവലി സമ്മാനം: വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ച് പൊതു മേഖലാ പെട്രോളിയം കമ്പനികള്‍
പെട്രോള്‍ പമ്പുടമകള്‍ക്ക് ദീപാവലി സമ്മാനവുമായി പെട്രോളിയം കമ്പനികള്‍. പെട്രോള്‍, ഡീസല്‍ വില്‍പ്പന കമീഷന്‍ വര്‍ധിപ്പിച്ചു നൽകാൻ പൊതുമേഖലാ പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചു. പുതിയ നിരക്കുകള്‍ അനുസരിച്ച്, പെട്രോളിന്...