July 23, 2026

Blog

കുരുമുളക് വില കുതിക്കുന്നു; ഉൽപാദകരെ ആശങ്കയിലാക്കി റബർ വില

ദീപാവലി ദിനവ്യാപാരത്തിൽ കുരുമുളകിന് ക്വിന്റലിന് 200 രൂപയുടെ വില വർധനവ് ഉണ്ടായി. അൺഗാർബിൾഡ് കുരുമുളക് 63,800 രൂപയ്ക്കും ഗാർബിള്ഡ് മുളക് 65,800 രൂപയ്ക്കും വിൽപ്പന നടന്നു. കച്ചവടത്തിൽ...

മാരുതി സുസുക്കിക്ക് ഓക്ടോബറിൽ ചരിത്രപരമായ നേട്ടം: 2.06 ലക്ഷം യൂണിറ്റുകൾ

വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഒക്ടോബറിൽ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ മാസം 2,06,434 യൂണിറ്റുകൾ വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം ഈ മാസത്തിലെ കണക്കുകളെക്കാൾ...

ടാറ്റ മോട്ടോഴ്‌സ്: ഒക്ടോബറിലെ വിൽപ്പനയിൽ നേരിയ ഇടിവ്

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ ആഭ്യന്തര, അന്തർദേശീയ വിൽപ്പനയിൽ ചെറിയ ഇടിവ്. ഒക്ടോബർ മാസത്തിൽ കമ്പനി വിറ്റത് 82,682 യൂണിറ്റ് മാത്രമാണ്, കഴിഞ്ഞ വർഷം ഈ മാസത്തിൽ 82,954...

ഒല ഇലക്ട്രിക് മൊബിലിറ്റിക്ക് വൻ വളർച്ച: ഒക്ടോബറില്‍ 74% വിൽപ്പന വർധനവ്

ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഒക്ടോബർ മാസത്തിൽ വാഹന രജിസ്‌ട്രേഷനിൽ 74 ശതമാനം വളർച്ച കൈവരിച്ചു. ഒക്ടോബർ മാസത്തിൽ 41,605 യൂണിറ്റ് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഒക്ടോബറിലെ...

ഗൂഗിളിന് വൻ പിഴ ചുമത്തി റഷ്യൻ സർക്കാർ

ഗൂഗിളിന് വൻ തുക പിഴയിട്ട് റഷ്യൻ സർക്കാർ. ഈ പിഴയുടെ തുക 20 ഡെസില്യൺ (രണ്ടിന് ശേഷം 34 പൂജ്യങ്ങൾ) ഡോളറാണ്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന് കീഴിലുള്ള...

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവന്‍ ബിബേക് ദിബ്രോയ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷക കൗണ്‍സില്‍ തലവനും മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ബിബേക് ദിബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു. പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

62 ലക്ഷം പേർക്ക് 1600 രൂപ വീതം; ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപവീതം ലഭിക്കും. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി...

ഷോര്‍ട്ട് ബ്രേക്ക്; സ്വര്‍ണവിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 7385 രൂപയും പവന് 560 രൂപ കുറഞ്ഞ് 59080 രൂപയുമായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവില...

ആയുഷ്മാന്‍ ഭാരത്: സൗജന്യ ചികിത്സയ്ക്കായി കേരളത്തിലുള്ളവര്‍ കാത്തിരിക്കണം

ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരുമാന പരിധിയില്ലാതെ 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കണം. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (എന്‍.എച്ച്.എ.) വെബ്‌സൈറ്റ്,...

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിച്ചു

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല....